കൊച്ചി: മുപ്പത്തിയെട്ട് വർഷത്തെ ദാമ്പത്യജീവിതത്തിന്റെ മനോഹരമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് മോഹൻലാലും സുചിത്രയും വാർഷികം ആഘോഷിക്കുകയാണ് (Mohanlal Suchitra Anniversary). "38 വർഷങ്ങൾക്ക് ശേഷവും എങ്ങനെയോ ഇപ്പോഴും ഇത് ഒരു തുടക്കം പോലെ തോന്നുന്നു" എന്ന വൈകാരികമായ കുറിപ്പോടെയാണ് സുചിത്രയ്ക്കൊപ്പമുള്ള ചിത്രം ലാൽ പങ്കുവെച്ചത്. കഴിഞ്ഞ വർഷം ജപ്പാനിലായിരുന്നു ഇവരുടെ ആഘോഷം.
1988 ഏപ്രിൽ 28-നായിരുന്നു തിരുവനന്തപുരം...
കൊച്ചി: നടൻ ജോജു ജോർജ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലക്ഷ്മി മേനോൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി പുതിയ ചർച്ചകൾക്ക് വഴിവെച്ചു....