കെയ്‌റോ: ഫിഫ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ, ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഹൊസാം ഹസ്സന്റെ കരാർ ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ നീട്ടി (Hossam Hassan Contract Extension). മുഹമ്മദ് സലാ നയിക്കുന്ന ഈജിപ്ത് ടീം ഇത്തവണത്തെ ലോകകപ്പിൽ പ്രീക്വാർട്ടർ വരെ എത്തിയത് വലിയ നേട്ടമായാണ് ഫുട്ബോൾ ലോകം കാണുന്നത്.
പ്രീക്വാർട്ടറിൽ നിലവിലെ...
അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിനിടെ, ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം അംഗങ്ങളും ഡാളസ് പോലീസും തമ്മിൽ സ്റ്റേഡിയം ഇടനാഴിയിൽ വെച്ച് നടന്ന വാഗ്വാദത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് (Egypt Football Dallas Police Altercation). ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണ്ണായകമായ റൗണ്ട് ഓഫ് 32 മത്സരത്തിന് മുന്നോടിയായാണ് ഈജിപ്ത് ടീം ഡാളസിലെത്തിയത്. മത്സരത്തിന്റെ ഭാഗമായി നടന്ന ക്രൗഡ്...
വാൻകൂവർ: തൊണ്ണൂറ്റിരണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫിഫ ലോകകപ്പിൽ ആദ്യവിജയം കുറിച്ച് ഈജിപ്ത്. വാൻകൂവറിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഈജിപ്ത് തങ്ങളുടെ ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവാണ് ഈജിപ്ഷ്യൻ താരങ്ങൾ നടത്തിയത്.(New Zealand vs Egypt, Egypt Secure First...
സിയാറ്റിൽ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ജി-യിലെ ആവേശകരമായ മത്സരത്തിൽ ഈജിപ്തിനെ സമനിലയിൽ തളച്ച് ബെൽജിയം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ, പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കുവിന്റെ സാന്നിധ്യമാണ് തോൽവിയുടെ വക്കിൽ നിന്നുള്ള ബെൽജിയത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.(Belgium and Egypt Draw in...
ക്ലീവ്‌ലാൻഡ്: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീലിന് ആശ്വാസജയം (Brazil vs Egypt friendly match). യുഎസിലെ ക്ലീവ്‌ലാൻഡിൽ നടന്ന ആവേശപ്പോരാട്ടത്തിൽ യുവതാരം എൻഡ്രിക്കിന്റെ മിന്നും പ്രകടനമാണ് കാനറികൾക്ക് തുണയായത്. സൂപ്പർ താരം നെയ്മർ പരിക്കിനെ തുടർന്ന് ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.
മത്സരത്തിന്റെ തുടക്കം മുതൽ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...