ചെന്നൈ: മേക്കേദാട്ടുവിൽ കാവേരി നദിക്ക് കുറുകെ അണക്കെട്ട് പണിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കർണാടക നൽകിയ ഉഭയകക്ഷി ചർച്ചയ്ക്കുള്ള ക്ഷണം തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിരസിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ വെച്ച് നടക്കുന്ന ചർച്ചയിൽ തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് മയിലാടുതുറയിൽ ചേർന്ന ഏകോപന സമിതി യോഗത്തിൽ കർഷക നേതാവ് പി.ആർ. പാണ്ഡ്യൻ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായിമാറിയതിനെ തുടർന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ-ഒഡീഷ തീരത്ത് ബാലസോറിനും കാനിങ്ങിനും ഇടയിലായി...