പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസ്. വെർസായ് കൊട്ടാരത്തിന്റെ സ്വർണ്ണത്തിൽ പൊതിഞ്ഞ ഭിത്തികൾക്കുള്ളിൽ രാജകുടുംബം ആഡംബരത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു. എന്നാൽ കൊട്ടാരത്തിന് പുറത്ത് പാരീസിലെ തെരുവുകളിൽ, ജനങ്ങൾ കടുത്ത ദാരിദ്ര്യവും വിശപ്പും കാരണം അസ്വസ്ഥരായിരുന്നു. രാജവാഴ്ചയുടെ ധൂർത്തും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും ജനങ്ങളുടെ രോഷം ആളിക്കത്തിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടം. ഈ വല്ലാത്തൊരു സമയത്താണ് ഒരു വജ്രമാല തട്ടിപ്പ് നടക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച...