ആലപ്പുഴ: വൈദ്യുതി മുടക്കത്തെ തുടർന്ന് കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു (Chennithala KSEB office protest). ആലപ്പുഴ ജില്ലയിലെ ചെന്നിത്തല കെഎസ്ഇബി ഓഫീസിൽ ജൂലൈ 18-ന് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് മാന്നാർ പൊലീസ് നടപടി സ്വീകരിച്ചത്.
കെഎസ്ഇബി ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു....
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജ്യോത്സ്യനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു ( Astrologer Arrested). അമ്പലപ്പുഴ പുറക്കാട് പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രൻ (39) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ സേലത്ത് നിന്നാണ് പോലീസ് സംഘം പിടികൂടിയത്.
പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായിരുന്ന പ്രതി, അവർ വാടകയ്ക്ക് താമസിക്കുന്ന മാന്നാറിലെ വീട്ടിലെത്തിയാണ്...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...