Mammootty

‘മമ്മൂക്കയ്ക്കൊപ്പം നോമിനേഷനിൽ വന്നതുതന്നെ വലിയ കാര്യം, അതിൽക്കൂടുതൽ ആഗ്രഹിച്ചിരുന്നില്ല’: തുറന്നുപറഞ്ഞ് ആസിഫ് അലി | Asif ali interview national film awards

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിന്റെ അവസാന ഘട്ടത്തിൽ മികച്ച നടനുള്ള മത്സരത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം തന്റെ പേരും പരിഗണിക്കപ്പെട്ടതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് യുവതാരം ആസിഫ് അലി (Asif ali interview national film awards). പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ തന്റെ പേരും ഉണ്ടെന്ന വാർത്തകൾ അറിഞ്ഞപ്പോൾ വല്ലാത്തൊരു ടെൻഷൻ ഉണ്ടായിരുന്നുവെന്നും താരം...

“മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്”: ദേശീയ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ | National film awards

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിൽ മികച്ച നേട്ടം കൈവരിച്ച മലയാള ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ (National film awards). ദേശീയ പുരസ്‌കാര തിളക്കത്തിൽ മലയാള സിനിമ ഒരിക്കൽക്കൂടി രാജ്യത്തിന് മുന്നിൽ തലയുയര്‍ത്തി നില്‍ക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന് കരിയറിലെ നാലാമത്തെ ദേശീയ പുരസ്‌കാരം...

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി നാലാം തവണയും മികച്ച നടൻ; ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം | 72nd National Film Awards

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. നാലാം തവണയാണ് മമ്മൂട്ടിയെ തേടി ഈ പരമോന്നത ബഹുമതി എത്തുന്നത് (72nd National Film Awards) രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര...

തമിഴ് സിനിമയ്ക്ക് തീരാനഷ്ടം; സംവിധായകൻ ഭാഗ്യരാജിന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും | Mohanlal Mammootty Condolences Bhagyaraj

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മലയാളത്തിന്റെ താരരാജാക്കന്മാർ മോഹൻലാലും മമ്മൂട്ടിയും. തമിഴ് സിനിമയ്ക്ക് തങ്ങളുടെ ഏറ്റവും യഥാർത്ഥമായ ശബ്ദങ്ങളിലൊന്നിനെയാണ് നഷ്ടപ്പെട്ടതെന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു ( Mohanlal Mammootty Condolences Bhagyaraj). സംവിധായകൻ, നടൻ, കഥാകാരൻ എന്നീ നിലകളിൽ തന്റെ ബുദ്ധികൂർമ്മതയും ദീർഘവീക്ഷണവും കൊണ്ട് ഒരു തലമുറയെത്തന്നെ സ്വാധീനിച്ച...

‘സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്’: വികാരാധീനനായി മമ്മൂട്ടി | Mammootty

കൊച്ചി: പ്രിയതാരം സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വികാരാധീനമായ കുറിപ്പിലൂടെയാണ് മലയാളികളുടെ പ്രിയനടന് മമ്മൂട്ടി ആദരാഞ്ജലികൾ അർപ്പിച്ചത്.(Mammootty Pays Emotional Tribute To Salim Kumar) "ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്... തീരാത്ത സങ്കടമായി...

“എനിക്ക് എൽഎൽബി എടുക്കാൻ പ്രചോദനമായത് നരസിംഹത്തിലെ ആ മമ്മൂക്ക വേഷം”; മനസ്സ് തുറന്ന് ശാന്തി മായാദേവി | Santhi Mayadevi

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം' ഫ്രാഞ്ചൈസിയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശാന്തി മായാദേവി (Santhi Mayadevi). അഭിനയത്തിന് പുറമെ മോഹൻലാലിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ 'നേര്' എന്ന സിനിമയുടെ സഹരചയിതാവ് കൂടിയായിരുന്നു ശാന്തി. മമ്മൂട്ടി ചിത്രമായ 'ഗാനഗന്ധർവ്വനി'ലൂടെയാണ് ശാന്തി മായാദേവി ചലച്ചിത്ര രംഗത്തേക്ക് നടിയായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ നായകനാക്കി...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയാക്കി മാറ്റണം, ആരും വർഗീയത പറയരുത്, ഇത് മതേതര കേരളമാണെന്ന് ഉറക്കെ വിളിച്ച് പറയാൻ കഴിയണം’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

കൊച്ചി: നഗരത്തെ രാജ്യത്തിന് തന്നെ മാതൃകയായ ഒന്നാക്കി മാറ്റുമെന്നും മലയാള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യു.ഡി.എഫ് സർക്കാർ സിനിമാരംഗത്ത് തനതായ കയ്യൊപ്പ് ചാർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. എറണാകുളം ഡി.സി.സി.യുടെ നേതൃത്വത്തിൽ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രൗഢഗംഭീരമായ പൗരാവലി സ്വീകരണ ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു...

മുഖ്യമന്ത്രി VD സതീശന് കൊച്ചിയിൽ വൻ സ്വീകരണം: സർപ്രൈസ് അതിഥിയായി മമ്മൂട്ടി | CM VD Satheesan

കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും കൊച്ചി പൗരാവലി പ്രൗഢഗംഭീരമായ സ്വീകരണമൊരുക്കി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി സർപ്രൈസ് അതിഥിയായി എത്തിയത് പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി.(CM VD Satheesan Grand Reception Kochi Paravur Mammootty Mohanlal Attend) നടൻ കുഞ്ചാക്കോ...

‘എന്ത് കൊടുത്താലും നല്ലതാണെങ്കിൽ അവർ സ്വീകരിക്കും, ആ ഒരു ധൈര്യമുണ്ട് എനിക്ക്’: മമ്മൂട്ടി | Mammootty

കൊച്ചി: വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുക എന്നത് തന്റെ പണ്ട് മുതലേയുള്ള ആഗ്രഹമായിരുന്നുവെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ പുതിയ ചിത്രമായ 'പേട്രിയറ്റിന്റെ' പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിച്ചത്.(No matter what I give, if it's good, they will accept it, I have that courage, says...

പതിവു തെറ്റിക്കാതെ മമ്മൂട്ടി: പൊന്നുരുന്നിയിൽ വോട്ട് രേഖപ്പെടുത്തി | Mammootty

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Mega star Mammootty casts his vote in Assembly election, without breaking the tradition) മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തൽ മുടക്കാറില്ല. തിരക്കുകൾക്കിടയിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ അദ്ദേഹം...
- Advertisement -spot_img

Latest News

പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം | Palakkad infant death

പാലക്കാട്: പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം (Palakkad infant death). പള്ളിക്കുറുപ്പ് സ്വദേശികളായ ഷെഫീഖ് - ഹസീന ദമ്പതികളുടെ 56...
- Advertisement -spot_img