Mammootty

മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശന വിവാദം: മുഖ്യമന്ത്രി ക്ഷമ ചോദിച്ചതിൽ വിമർശനം | Mammootty

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ക്ഷമ ചോദിച്ച നടപടിയിൽ സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം രംഗത്തെത്തി.(Mammootty's Wayanad Township visit controversy, Criticism for Chief Minister's apology) മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും മഹാനടനെ മനസ്സിലാക്കുന്നതിൽ പിഴവ് പറ്റിയെന്നും മുഖ്യമന്ത്രി...

മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശന വിവാദം: K റഫീഖിനെതിരെ ഒരു വിഭാഗം നേതാക്കൾക്ക് നീരസം | Mammootty

വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ പാർട്ടിയിൽ വിമർശനം. റഫീഖിന്റെ ഇടപെടൽ അനാവശ്യ വിവാദങ്ങൾക്ക് വഴിമരുന്നിട്ടെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.(Mammootty's Wayanad Township visit controversy, some workers against K...

‘മമ്മൂട്ടി നേരിട്ട് വിളിച്ചു, വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം’: പ്രതികരിച്ച് K റഫീഖ് | Mammootty

വയനാട് : പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കരുതെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.( K Rafeeq says Mammootty called him directly) ടൗൺഷിപ്പിൽ എത്തിയ...

‘രാഹുൽ ഗാന്ധി BJPയുടെ ചട്ടുകമായ ആൾ, തിരക്കുകൾക്കിടയിലും മമ്മൂട്ടി അവിടെയെത്തി’: മന്ത്രി P രാജീവ് | Mammootty

കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി വ്യവസായ മന്ത്രി പി. രാജീവ്. രാഹുൽ ഗാന്ധി നൽകുന്ന ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.(Mammootty reached there despite his busy life, says Minister P Rajeev) അരവിന്ദ് കെജ്രിവാളിനെ ജയിലിലടയ്ക്കാൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിച്ചയാളാണ് രാഹുൽ ഗാന്ധിയെന്ന്...

മമ്മൂട്ടിക്ക് നേരെയുള്ള സൈബർ ആക്രമണം: പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ | Mammootty

കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. മമ്മൂട്ടിയെ ആരും ക്ഷണിച്ചു വരുത്തിയതല്ലെന്നും സ്വമേധയാ എത്തിയ അദ്ദേഹത്തിന് പിന്നാലെ രാഷ്ട്രീയ ലാഭത്തിനായി നേതാക്കൾ കൂടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.(Cyber ​​attack against Mammootty, Congress leaders support the actor) മമ്മൂട്ടിയെ...

‘ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല, ഇപ്പോൾ കിട്ടിത്തുടങ്ങി’; ആരോഗ്യസ്ഥിതിയെക്കുറിച്ച് മനസ്സുതുറന്ന് മമ്മൂട്ടി | Mammootty

കൊച്ചി: തനിക്ക് കുറേക്കാലമായി ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് തിരികെ ലഭിച്ചു തുടങ്ങിയെന്നും വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി (Mammootty). കാഴ്ചയും കേൾവിയും ശ്വാസമെടുക്കാൻ കഴിയുന്നതുമാണ് മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് താൻ ഒരാൾക്ക് നൽകിയ...
- Advertisement -spot_img

Latest News

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികം: ജമ്മു കശ്മീരിൽ കനത്ത ജാഗ്രത; വൻ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ | Jammu and Kashmir

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ...
- Advertisement -spot_img