കൊച്ചി: നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രനും നിർമ്മാണ കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്സിനുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അനുഗ്രഹ രംഗത്തെത്തിയത് (Anugraha S Nambiar). തനിക്ക് ലഭിച്ച 25,000 രൂപ അഡ്വാൻസ് അല്ലെന്നും കഴിഞ്ഞ നാല് മാസമായി താൻ ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും നടി വ്യക്തമാക്കി.
നായികാ വേഷമാണെന്ന് പറഞ്ഞ് വിളിച്ച് തന്നെ സൈഡ് റോളുകളിലേക്ക് മാറ്റിയെന്നും...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നൽകിയിരുന്ന ആശ്വാസം അവസാനിച്ചുവെന്നും വരും ദിവസങ്ങളിൽ സാധാരണക്കാരുടെ മേൽ പണപ്പെരുപ്പത്തിന്റെ ഭാരമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു (Fuel Price Hike India). അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ സർക്കാർ ലാഭമുണ്ടാക്കിയെന്നും, ഇപ്പോൾ വില കൂടുമ്പോൾ അതിന്റെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ , രാജ്യത്ത് പെട്രോളിനും...
ബംഗളൂരു: അഡുഗോഡിയിലെ ഫ്ലാറ്റിനുള്ളിൽ യുവതിയെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി (Bengaluru Crime News). തിങ്കളാഴ്ചയാണ് മൃതദേഹം പോലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് അസഹനീയമായ ദുർഗന്ധം ഉയർന്നതോടെ അയൽവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ഭാഗികമായി അഴുകിയ നിലയിൽ മൃതദേഹം...
തൃശൂർ: ചെറുതുരുത്തിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈംഗിക അതിക്രമം കാണിക്കുകയും ചെയ്തിരുന്ന ഷൊർണ്ണൂർ മുണ്ടക്കോട്ടുകുറിശി സ്വദേശി സുനീർ പിടിയിലായി (Cheruthuruthy Crime News). കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്കെതിരെ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിരുന്നത്. വീടുകളിൽ സ്ഥലം വിൽക്കാനുണ്ടോ എന്ന് അന്വേഷിച്ചാണ് പ്രതി എത്തുന്നത്. സ്ത്രീകൾ തനിച്ചാണെന്ന് ഉറപ്പുവരുത്തിയാൽ ഉടൻ പാന്റിന്റെ സിബ്ബൂരി...
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുങ്കണ്ടം, പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിയിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത് (Nedumkandam Double Murder). സ്വത്ത് തർക്കത്തിന് പുറമെ വർഷങ്ങളായുള്ള മാനസിക പീഡനമാണ് കൊലപാതകത്തിന് തന്നെ പ്രകോപിപ്പിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന...
കൽപറ്റ: താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ആറാം വളവിൽ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി യന്ത്രം ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്നതിനാൽ ബുധനാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും (Thamarassery Churam Traffic). മൾട്ടി ആക്സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ബുധനാഴ്ച ചുരം വഴി കടന്നുപോകാൻ പൂർണ്ണമായ നിയന്ത്രണമായിരിക്കും. കാറുകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾക്ക്...
മുംബൈ: മുംബൈയിലെ മാഹിം പ്രദേശത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി (Mumbai Crime News). സംഭവത്തിൽ മാഹിം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവാവ് മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പ്രദേശവാസികളായ ചിലർ ഇയാളെ തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയുമായിരുന്നു. വടികളും കൈകളും ഉപയോഗിച്ചുള്ള...
മുംബൈ: മുംബൈ റെയിൽവേ കൺട്രോൾ റൂമിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം എത്തിയത് സുരക്ഷാ ഏജൻസികളെ കനത്ത ജാഗ്രതയിലാക്കി (Mumbai Railway Threat). പാകിസ്ഥാൻ ആസ്ഥാനമായുള്ള നമ്പറിൽ നിന്നാണ് കോൾ വന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ കൺട്രോൾ റൂമിലേക്ക് വിളിച്ച് അഞ്ച് കോടി രൂപ നൽകണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ...
തൃശൂർ: വെങ്ങിണിശ്ശേരിയിൽ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് ഇടിമിന്നലേറ്റത് (Thrissur Lightning Accident). പത്തിലധികം കുട്ടികൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും നാലുപേർക്കാണ് പരിക്കേറ്റത്. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നിവർക്കാണ് അപകടം സംഭവിച്ചത്. 10 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവരാണ് ഇവർ. ഇതിൽ ശിവകൃഷ്ണ എന്ന കുട്ടിക്ക് കാലിന് സാരമായി പൊള്ളലേറ്റു. കുട്ടിയെ വിദഗ്ധ...
കൊച്ചി: നഗരത്തിലെ നിശാപാർട്ടികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി സിറ്റി പോലീസിന്റെ പുതിയ നീക്കം (Kochi DJ Party Ban). കൊച്ചി സെൻട്രൽ എസിപിയാണ് തന്റെ സബ് ഡിവിഷൻ പരിധിയിലുള്ള ഹോട്ടലുകൾക്കും ക്ലബ്ബുകൾക്കും കർശന നിർദ്ദേശം നൽകിയത്.
രാത്രി 12 മണി വരെയാണ് ബാറുകൾക്ക് പ്രവർത്തനാനുമതിയുള്ളതെങ്കിലും, ഡിജെ പാർട്ടികൾ 11 മണിക്ക് തന്നെ...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...