ന്യൂഡൽഹി: സുപ്രീം കോടതിയിലെ കേസ് വിചാരണയ്ക്കിടയിൽ കോടതി മുറിക്കുള്ളിൽ അതിക്രമം കാണിക്കുകയും തടസ്സമുണ്ടാക്കുകയും ചെയ്ത കേസിൽ രണ്ട് നിയമവിദ്യാർത്ഥികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗ സർവകലാശാലയിലെ വിദ്യാർത്ഥികളായ പ്രബൽ പ്രതാപ് സിംഗ് (24), ചന്ദർ ഭാൻ (23) എന്നിവരെയാണ് തിലക് മാർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 10-ന് നടന്ന സംഭവത്തിൽ ഔദ്യോഗിക...
ന്യൂഡൽഹി: നീറ്റ് (NEET 2026) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദിറിൽ സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം 18-ാം ദിവസത്തിലേക്ക് കടന്നിട്ടും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. പരീക്ഷാ അട്ടിമറികളെ തുടർന്ന് ആത്മഹത്യ ചെയ്ത...
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി സി.പി.ഐക്ക് തന്നെ ലഭിക്കുമെന്നതിൽ പൂർണ്ണവിശ്വാസമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി തകരുന്ന രീതിയിലുള്ള യാതൊരു നിലപാടും സി.പി.ഐയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും യാതൊരുവിധ തർക്കങ്ങൾക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Binoy Viswam Confident Of Getting Deputy Leader Of Opposition Post For CPI)
ഉപനേതൃ പദവി...
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടക്കാല റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളെത്തുടർന്നാണ് സർക്കാർ തീരുമാനം. സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.(Kerala High Speed Rail, CM VD Satheesan...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും സി.ബി.എസ്.ഇ മാർക്കിങ് ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്ദിറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) യുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഇതേ പ്രതിഷേധത്തിന്റെ ഭാഗമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യാവസ്ഥയിൽ...
കൊൽക്കത്ത: കൊൽക്കത്ത വിടാൻ നിർബന്ധിതയായി ഇരുപത് വർഷങ്ങൾക്ക് ശേഷം തസ്ലീമ നസ്റിൻ അടുത്ത മാസം നഗരത്തിലേക്ക് തിരിച്ചെത്തുന്നു. ഓഗസ്റ്റ് ഒന്നിന് കൊൽക്കത്തയിലെ രവീന്ദ്ര സദനത്തിൽ നടക്കുന്ന മൗലികവാദ വിരുദ്ധ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് തസ്ലീമ എത്തുന്നത്. (Exiled Author Taslima Nasrin Set To Return To Kolkata For Literary Event Under...
തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപ്പാതയുടെ പ്രാഥമിക രൂപരേഖയിൽ നിർണായക മാറ്റങ്ങൾ ശുപാർശ ചെയ്ത് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സ്, സ്റ്റേഷനുകളുടെ ലാഭക്ഷമത, അലൈൻമെന്റ് എന്നിവയിൽ ഭേദഗതികൾ നിർദേശിക്കുന്ന അന്തിമ റിപ്പോർട്ട് സമിതി ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.(Kerala High Speed Rail Project, Expert Committee...
മലപ്പുറം: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരണപ്പെട്ടു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.(Three Year Old Boy Dies In Malappuram After Peanut Choking Incident)
തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിന് ശേഷം വീട്ടിലിരുന്ന് മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. മിക്സ്ചറിലെ കപ്പലണ്ടി കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു....
കൊച്ചി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച 'തൂഫാൻ വാറിയർ' പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ശക്തമായ...
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്ന് കോടതി മുറിയിൽ വെച്ച് പ്രതി കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.(Nenmara Double Murder Case Verdict Sentence to be...