Mahila Morcha Leader Killed

“അച്ഛനെയും കൊല്ലണം!”; അമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിയോട് ക്രൂരത വെളിപ്പെടുത്തി ക്രിസ്റ്റി | Mahila Morcha Leader Geethamma Murder

കണ്ണൂർ: പേരാവൂർ കൊളക്കാട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ക്രിസ്റ്റിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം "അച്ഛനെയും കൊല്ലണം" എന്ന് ക്രിസ്റ്റി തന്നോട് പറഞ്ഞതായി അയൽവാസി നിപുൻ വെളിപ്പെടുത്തി (Mahila Morcha Leader Geethamma Murder). തന്നെ ഇത്തരത്തിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി ആരോപിച്ചതായും അയൽവാസി പറഞ്ഞു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഹിളാ...

കണ്ണൂരിൽ നാടിനെ നടുക്കിയ ക്രൂരത: അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു; ദാരുണാന്ത്യം മഹിളാ മോർച്ച നേതാവ് ഗീതമ്മയ്ക്ക് | Kannur Kolakkad Murder

കണ്ണൂർ: കണ്ണൂർ കൊളക്കാട് താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മഠത്തിപറമ്പിൽ ഗീതമ്മ (55) ആണ് കൊല്ലപ്പെട്ടത് (Kannur Kolakkad Murder). സംഭവത്തിന് പിന്നാലെ മകൻ ക്രിസ്റ്റി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വാക്കുതർക്കത്തിനിടെ മകൻ കത്തിയെടുത്ത് കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി എട്ടിനും ഒമ്പതിനും ഇടയിലായിരുന്നു സംഭവം. ഗീതമ്മയും ക്രിസ്റ്റിയും തമ്മിലുണ്ടായ തർക്കമാണ്...
- Advertisement -spot_img

Latest News

‘ഇവർക്ക് ഡോക്ടർ എന്ന് വിളിക്കപ്പെടാൻ അർഹതയില്ല’; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച ആശുപത്രികളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | Ghaziabad Rape Case

നാലു വയസ്സുകാരിയായ പീഡനക്കേസ് ഇരയ്ക്ക് സമയബന്ധിതമായി ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഗാസിയാബാദിലെ രണ്ട് സ്വകാര്യ ആശുപത്രികളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ( Ghaziabad...
- Advertisement -spot_img