Madhya Pradesh News

വിവാഹാഭ്യർഥന നിരസിച്ചതിന് ബാങ്ക് ജീവനക്കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച് അപകടമെന്ന് വരുത്താൻ ശ്രമം | Indore Crime

ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Indore Crime). മഹാരാഷ്ട്ര സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ പാലക് (24) ആണ് കൊല്ലപ്പെട്ടത്. ഗ്വാളിയോർ സ്വദേശിയായ മായങ്ക് ശാക്യ (35)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാടക ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാലക്കിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ജൂലൈ 26ന് ഖജ്രാനയിലെ...

കൊല്ലപ്പെട്ട വ്യവസായിയെ പരിഹസിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്; വനിതാ ഡോക്ടർക്ക് അഞ്ച് വർഷത്തേക്ക് സസ്‌പെൻഷൻ | Dr Muskan Soni Suspended

ഭോപ്പാൽ: പൂനെയിലെ പ്രമുഖ വ്യവസായി കേതൻ അഗർവാളിന്റെ ദാരുണമായ കൊലപാതകത്തെ ന്യായീകരിച്ചും കൊല്ലപ്പെട്ട കേതനെ പരിഹസിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട വനിതാ ഡെന്റിസ്റ്റിനെ അഞ്ച് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തു (Dr Muskan Soni Suspended). ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡന്റ്സ് ആൻഡ് സർജൻസ് അസോസിയേഷൻ (AIDSSA) മദ്ധ്യപ്രദേശ് ഘടകം ട്രഷററായ ഡോ. മസ്‌കൻ സോണിക്കെതിരെയാണ്...

ദേശീയപാതയിൽ വച്ച് അധ്യാപികക്ക് ഹൃദയാഘാതം; കൃത്യസമയത്ത് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് രണ്ട് യുവാക്കൾ, വീഡിയോ വൈറൽ | Madhya Pradesh News

ഭോപ്പാൽ: ദേശീയപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് റോഡിൽ വീണ സ്കൂൾ അധ്യാപികക്ക് കൃത്യസമയത്ത് സി.പി.ആർ (CPR) നൽകി ജീവൻ രക്ഷിച്ച് രണ്ട് യുവാക്കൾ (Madhya Pradesh News). മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ നാഷണൽ ഹൈവേ 552-ൽ ആണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ഈ രക്ഷാപ്രവർത്തനം നടന്നത്. യുവാക്കളുടെ സമയോചിതമായ ഇടപെടലിന്റെ വീഡിയോ...

മധ്യപ്രദേശിൽ പാചകവാതക സിലിണ്ടർ ചോർന്ന് വൻ തീപിടിത്തം; മൂന്ന് സഹോദരിമാർക്ക് ഗുരുതരമായി പൊള്ളലേറ്റു | Chhatarpur Fire Accident

മധ്യപ്രദേശിലെ ഛത്തർപൂരിൽ പാചകവാതക (LPG) സിലിണ്ടർ ചോർന്നുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് സഹോദരിമാർക്ക് ഗുരുതരമായി പൊള്ളലേറ്റു (Chhatarpur Fire Accident). ഛത്തർപൂർ നഗര പരിധിയിലെ ഹനുമാൻ ടോറിയ മേഖലയിലാണ് ദരുണമായ ഈ സംഭവം നടന്നത്. സിലിണ്ടർ ചോർന്നതിനെ തുടർന്ന് അടുക്കളയിൽ പടർന്നുപിടിച്ച തീ പെട്ടെന്ന് വീടുമുഴുവൻ വ്യാപിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹോദരിമാരെ ഉടൻ തന്നെ ജില്ലാ...

ജബൽപുർ ബോട്ട് അപകടം: മരണസംഖ്യ 13 ആയി; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു | Jabalpur Boat Accident

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു (Jabalpur Boat Accident). അപകടത്തിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ഞായറാഴ്ച നടത്തിയ തിരച്ചിലിൽ കണ്ടെത്തിയതോടെയാണിത്. ഡൈവർമാരുടെ നേതൃത്വത്തിൽ ഡാമിൽ നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടത്....

ഭർത്താവിന്റെ പീഡനം; മധ്യപ്രദേശിൽ അംഗൻവാടി പ്രവർത്തക ആത്മഹത്യ ചെയ്തു | Domestic Violence Case

ഭോപ്പാൽ: മധ്യപ്രദേശിൽ ഭർത്താവിന്റെ മാനസികവും ശാരീരികവുമായ പീഡനത്തെത്തുടർന്ന് 48 വയസ്സുകാരിയായ അംഗൻവാടി പ്രവർത്തക ആത്മഹത്യ ചെയ്തു ( Domestic Violence Case). ശനിയാഴ്ചയാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. വർഷങ്ങളായി അംഗൻവാടി പ്രവർത്തകയായി സേവനമനുഷ്ഠിച്ചിരുന്ന യുവതിയാണ് ദാരുണമായി ജീവനൊടുക്കിയത്.ഭർത്താവ് നിരന്തരം ഇവരെ പീഡിപ്പിച്ചിരുന്നുവെന്നും പണം ആവശ്യപ്പെട്ട് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ...

ഭോപ്പാലിൽ നടുറോഡിൽ യുവതികളുടെ കൂട്ടത്തല്ല്; മദ്യലഹരിയിൽ മുടിയിൽ പിടിച്ചു വലിച്ചും മർദ്ദിച്ചും പോര് | Bhopal Nightclub Women Fight

ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിശാക്ലബിന് പുറത്ത് മദ്യലഹരിയിൽ യുവതികൾ തെരുവിൽ ഏറ്റുമുട്ടി (Bhopal Nightclub Women Fight). തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നാല് യുവതികൾ തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായത്. നടുറോഡിൽ നടന്ന ഈ അക്രമത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിശാക്ലബിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ യുവതികൾ തമ്മിൽ വാക്കുതർക്കം ആരംഭിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന...
- Advertisement -spot_img

Latest News

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ: കാർഷിക മേഖലയിലെ നഷ്ടങ്ങൾ മന്ത്രിസഭായോഗം ചർച്ച ചെയ്യും | CM VD Satheesan

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ...
- Advertisement -spot_img