ലഖ്‌നൗ: അലിഗഞ്ചിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച 15 പേരിൽ ഉൾപ്പെട്ട നീലേഷ് കുമാറും അനാമിക സാമന്തയും വിവാഹജീവിതത്തിനായി സ്വപ്നം കണ്ടിരുന്നവരാണ്. നവംബറിൽ വിവാഹം നടത്താനിരുന്ന ഇരുവരും ഹെഡ് ഹോപ്പർ സ്റ്റുഡിയോസ് എന്ന സ്ഥാപനത്തിൽ സഹപ്രവർത്തകരായിരുന്നു. അവിടെവച്ചാണ് പ്രണയത്തിലായത്. കഴിഞ്ഞ ആഴ്ച അനാമികയുടെ കുടുംബം കൊൽക്കത്തയിൽ നിന്ന് ലഖ്‌നൗവിലെത്തി നീലേഷിന്റെ കുടുംബത്തെ കണ്ട് വിവാഹത്തിന് അനുഗ്രഹം...
ലഖ്‌നൗ: വടക്കുകിഴക്കൻ ലഖ്‌നൗവിലെ അലിഗഞ്ചിലുള്ള ഒരു വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തം. കോച്ചിങ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് കുടുങ്ങിപ്പോയ നിരവധി വിദ്യാർത്ഥികൾ ജീവൻ രക്ഷിക്കാൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി.(Fire at Lucknow coaching centre Aliganj students injured)
പെറ്റ് ഷോപ്പുകളും മറ്റ് കടകളും പ്രവർത്തിക്കുന്ന...
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലഖ്‌നൗവിലെ സിവിൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥയെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ ആരോഗ്യനില വഷളാവുകയും തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.(Prateek...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...