ജമ്മു കശ്മീരിലെ സൈദ്‌പോരയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. അഞ്ച് ദിവസമായി പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത് (Lashkar-e-Taiba terrorist Encounter). ഭീകരന്റെ മൃതദേഹം കണ്ടെടുത്ത സേന, ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരന്റെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്.
അഞ്ച് ദിവസം മുൻപ് പ്രദേശത്തെ തോട്ടത്തിൽ സ്ഥാപിച്ച...
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാര ചടങ്ങിൽ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ രാഷ്ട്രീയ വിഭാഗമായ പാകിസ്ഥാൻ മർക്കസി മുസ്ലിംഗ് (PMML) നേതാക്കൾ പങ്കെടുത്തത് വിവാദമാകുന്നു (Shoaib Akhtar Brother Funeral). ഇസ്‌ലാമാബാദിൽ നടന്ന ചടങ്ങിൽ പിഎംഎംഎൽ നേതാക്കൾ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാകിസ്ഥാൻ...
Pahalgam Terror Attack. സംഭവത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ഗൈഡും കൊല്ലപ്പെട്ടിരുന്നു. ഈ ഭീകരാക്രമണത്തിന് ഒരു വാരം മുൻപേ ഗൂഢാലോചന ആരംഭിച്ചിരുന്നതായി കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു.(Pahalgam Terror Attack NIA Investigation Report)
കഴിഞ്ഞ വർഷം ജൂലൈ 28-ന് ശ്രീനഗറിന് സമീപമുള്ള ദച്ചിഗം വനമേഖലയിൽ 'ഓപ്പറേഷൻ മഹാദേവ്' എന്ന സൈനിക...
ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്താൽ പാകിസ്ഥാൻ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ ശ്രമിച്ചാൽ രാജ്യത്തെ ഉന്നത നേതൃത്വത്തെ വധിക്കുമെന്ന് ലഷ്കർ-ഇ-ത്വയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരിയുടെ ഭീഷണി. ഈദ്-അൽ-അദാ പ്രാർത്ഥനകൾക്ക് ശേഷം നടന്ന റാലിയിലായിരുന്നു കസൂരിയുടെ ഈ വിവാദ പരാമർശങ്ങൾ. ഇസ്രായേലിനെ അംഗീകരിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും, അത്തരം തീരുമാനങ്ങൾ എടുക്കുന്നവരെ...
ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ അന്തർസംസ്ഥാന ഭീകര ശൃംഖലയെ തകർത്ത് പോലീസ്. 16 വർഷം മുമ്പ് ഇന്ത്യയിൽ കടന്നുകൂടിയ ലഷ്കർ-ഇ-തൊയ്ബ ഭീകരനടക്കം അഞ്ചുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഈ നിർണ്ണായക നീക്കം.(Lashkar-e-Taiba's massive terror network busted; 5...