Lakshadweep

ലക്ഷദ്വീപിൽ 47 വർഷത്തെ മദ്യനിരോധനം അവസാനിച്ചു; പുതിയ എക്സൈസ് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം | Lakshadweep Liquor Ban Lifted

കോഴിക്കോട്: ലക്ഷദ്വീപിൽ കഴിഞ്ഞ 47 വർഷമായി കർശനമായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം അവസാനിപ്പിച്ചു (Lakshadweep Liquor Ban Lifted). ദ്വീപിലെ പുതിയ എക്സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെയാണ് പതിറ്റാണ്ടുകളായുള്ള മദ്യനിരോധന നിയമത്തിൽ ഇളവ് വരുന്നത്. പുതിയ നിയമപ്രകാരം ദ്വീപിലെ മദ്യത്തിന്റെ ഉത്പാദനം, വിതരണം, വിൽപന, ഉപഭോഗം എന്നിവ കൃത്യമായി നിയന്ത്രിക്കുന്നതിനായി പ്രത്യേക എക്സൈസ്...

ലക്ഷദ്വീപിൽ കുതിക്കാൻ ഇന്ത്യയുടെ ആദ്യ വാണിജ്യ സീപ്ലെയിൻ; സ്കൈഹോപ്പ് ഏവിയേഷന് അനുമതി | India First Commercial Seaplane Service

  കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ സീപ്ലെയിൻ സർവീസിന് തുടക്കമാകുന്നു. സ്കൈഹോപ്പ് ഏവിയേഷന് സർവീസ് നടത്തുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചു (India First Commercial Seaplane Service). രാജ്യത്തെ ആദ്യ വാണിജ്യ സീപ്ലെയിൻ ഓപ്പറേറ്റർ എന്ന പദവി ഇതോടെ സ്കൈഹോപ്പിന് സ്വന്തമായി. ആദ്യഘട്ടത്തിൽ ലക്ഷദ്വീപ് കേന്ദ്രീകരിച്ചായിരിക്കും സർവീസുകൾ നടക്കുക. ലക്ഷദ്വീപിലെ അഞ്ച്...

ലക്ഷദ്വീപിലെ ബുധനാഴ്ചകളിലെ വാഹന നിയന്ത്രണം റംസാൻ വരെ നടപ്പിലാക്കില്ല: ഹൈക്കോടതിയിൽ വിശദീകരണവുമായി അഡ്മിനിസ്ട്രേറ്റർ | Lakshadweep

കവരത്തി: ലക്ഷദ്വീപിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആഴ്ചയിലൊരിക്കലുള്ള വാഹന നിയന്ത്രണം റമസാൻ മാസം കഴിയുന്നത് വരെ നടപ്പിലാക്കില്ല. ബുധനാഴ്ചകളിൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ ഈ വിവരം അറിയിച്ചത്.(Wednesday vehicle restrictions in Lakshadweep will not be implemented until...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img