KSRTC Revenue Loss

‘പ്രിയദർശിനി’ പദ്ധതി പ്രതിസന്ധിയിലോ?: മുൻകൂർ തുക നൽകണമെന്ന ആവശ്യവുമായി KSRTC | Priyadarshini Bus Project

തിരുവനന്തപുരം: സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതി ജൂൺ 15-ന് ആരംഭിക്കാനിരിക്കെ കെഎസ്ആർടിസിയും ധനവകുപ്പും തമ്മിലുള്ള ഭിന്നത പ്രതിസന്ധിയിലാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി മുൻകൂർ തുക അനുവദിക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യമാണ് തർക്കത്തിന് കാരണം.(Priyadarshini Bus Project Faces Financial Hurdles Ahead Of Launch) മാസാവസാനം മാത്രം തുക നൽകാനാണ് സർക്കാർ...

KSRTCയിലെ സൗജന്യ സ്ത്രീയാത്ര: പ്രതിഷേധിക്കുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ | All Kerala Men’s Association

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിക്കെതിരെ 'ഓൾ കേരള മെൻസ് അസോസിയേഷൻ' രംഗത്ത്. പദ്ധതി നിലവിൽ വരുന്ന ജൂൺ 15-ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും കെഎസ്ആർടിസി ബസുകൾ തടയുമെന്നും സംഘടന പ്രഖ്യാപിച്ചു.(All Kerala Men's Association Protests Against Free KSRTC Travel For Women) ടിക്കറ്റെടുക്കാതെ ബസിൽ...

KSRTC ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: നാളത്തെ മന്ത്രിസഭായോഗം നിർണായകം, പ്രതിമാസ നഷ്ടം 112 കോടി വരെ | KSRTC Free Travel

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച കണക്കുകൾ പുറത്ത്. പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കിയാൽ ടിക്കറ്റ് വരുമാനത്തിൽ മാത്രം കോർപ്പറേഷന് പ്രതിമാസം വൻ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിശദമായ സാമ്പത്തിക റിപ്പോർട്ട് നാളെ കൂടുന്ന മന്ത്രിസഭായോഗത്തിന് മുന്നിൽ...
- Advertisement -spot_img

Latest News

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...
- Advertisement -spot_img