Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

KSRTC free travel scheme

‘ഇത് വളരെ നല്ല പദ്ധതിയാണ്’: പ്രിയദർശിനി പദ്ധതിയെ പിന്തുണച്ച് സുരേഷ് ഗോപി, സാമ്പത്തിക ഭദ്രതയുള്ളവർ സൗജന്യം ഒഴിവാക്കണമെന്ന് അഭ്യർത്ഥന | Suresh Gopi

കൊച്ചി: കെഎസ്ആർടിസിയിൽ ആരംഭിച്ച സ്ത്രീ സൗജന്യയാത്ര പദ്ധതിയെ സ്വാഗതം ചെയ്തും പിന്തുണച്ചും കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. മറ്റു സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതി കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടുതൽ വിപുലീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.(Suresh Gopi Supports KSRTC Free Travel Scheme Urges Well Off Women...

‘ഔദാര്യമല്ല, ഇത് സ്ത്രീകളോടുള്ള ആദരവ്’: ഡബിൾ ബെല്ലടിച്ച് സൗജന്യയാത്ര പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി VD സതീശൻ; സ്ത്രീശക്തിക്ക് കരുത്തായി ‘പ്രിയദർശിനി’ | Priyadarshini Free Travel Scheme

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ 'ഇന്ദിരാ ഗാരന്റി' പദ്ധതികളിൽ ഒന്നായ 'പ്രിയദർശിനി' കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് തലസ്ഥാനത്ത് വിപുലമായ തുടക്കം. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ രാവിലെ 8.30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സി.പി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും...

നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പക്ഷേ ബസുകൾ എവിടെ? ജില്ലകളിലെ ഓർഡിനറി സർവീസുകളുടെ കുറവ് ചർച്ചയാകുന്നു; അധിക സർവീസുകൾ ഇല്ലെങ്കിൽ യാത്രാദുരിതം ഇരട്ടി ആയേക്കുമെന്നും ആശങ്ക | KSRTC free...

തിരുവനന്തപുരം : നാളെ (2026 ജൂൺ 15) മുതൽ കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന "പ്രിയദർശിനി" പദ്ധതി നിലവിൽ വരികയാണ് (KSRTC free travel scheme). സംസ്ഥാനത്താകെ ഏകദേശം 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ലക്ഷ്യം സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുകയും...

‘ആളെപ്പറ്റിക്കൽ, CPIM എം എൽ എമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കും’: പ്രിയദർശിനി പദ്ധതിയെ കുറിച്ച് MV ഗോവിന്ദൻ | MV Govindan Slams KSRTC Women Free Travel

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതിക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പദ്ധതി പ്രഖ്യാപിച്ചതിലല്ല, നടപ്പിലാക്കുന്ന രീതിയിലാണ് ക്രമക്കേടെന്ന് അദ്ദേഹം ആരോപിച്ചു. സൗജന്യ യാത്ര എല്ലാ ബസുകളിലും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഇപ്പോൾ ഓർഡിനറി ബസുകളിൽ മാത്രമായി ഒതുക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(MV Govindan...

‘ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല, സർവ്വീസുകൾ പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥ, നാളെ അടിയന്തര യോഗം’: KSRTCയിലെ സൗജന്യ സ്ത്രീയാത്രയിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ | Private Bus Operators

പാലക്കാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. സർക്കാർ ഈ തീരുമാനമെടുത്തപ്പോൾ സ്വകാര്യ മേഖല നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ കുറ്റപ്പെടുത്തി.(Private Bus Operators Warn Of Crisis Over...
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img