കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ബസിനുള്ളിലിരുന്ന് ഉറങ്ങുകയായിരുന്നു ഇദ്ദേഹം.(Passenger dies after hitting head on post in moving KSRTC bus)
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലാണ് അപകടം നടന്നത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബസിന്റെ ഏറ്റവും...
കോഴിക്കോട്: തൊട്ടിൽപ്പാലം കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി താഴെയെത്തിച്ചു. വളയം കൊയ്തേരി സ്വദേശികളായ യുവാക്കളാണ് വഴിതെറ്റി മലമുകളിൽ കുടുങ്ങിയത്. രാത്രി പതിനൊന്നരയോടെയാണ് ഇവരെ കണ്ടെത്താനായത്.(Men trapped in mountain rescued, Fire Force as saviors)
ഇന്നലെ വൈകിട്ടാണ് യുവാക്കൾ കൊരണപ്പാറയിലെ കുത്തനെയുള്ള മല കയറിയത്....
കോഴിക്കോട്: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തമംഗലം ചൂലൂർ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. കെ.എം.സി.ടി കോളേജിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഇയാൾ.(Woman raped and got pregnant on the promise of marriage, 19-year-old student arrested)
പൊക്കുന്ന് സ്വദേശിനിയായ യുവതിയാണ്...
കോഴിക്കോട്: മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർക്ക് നീർനായയുടെ കടിയേറ്റു. പെരുമ്പടപ്പ് കരിമ്പ് ഉന്നതി സ്വദേശി ഖദീജ, കഞ്ഞിരമുഴി സ്വദേശി ആദിദേവ് (15), കാരശ്ശേരി സ്വദേശി ഫിദൽ അഹമ്മദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. പുഴയിലെ തുമ്പോണ കടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം.(Otter attack in river in Kozhikode, 3 people including...
കോഴിക്കോട്: ജില്ലയിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെ കൊടിയത്തൂർ പഞ്ചായത്തിൽ യുവാവിന് സൂര്യാതപമേറ്റു (Kozhikode Sunstroke Case). പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ രണ്ട് കൈകളിലും കാലിലുമാണ് സൂര്യതാപമേറ്റ് ചുവന്നു തടിക്കുകയും പൊള്ളലുണ്ടാവുകയും ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30-ഓടെ വീട്ടിൽ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു ജലീൽ. ചെറുവാടി...
കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകൾക്ക് സമീപത്തെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കൊയിലാണ്ടി, പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ. ഈ ആവശ്യം ഉന്നയിച്ച് യുഡിഎഫ് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Strong Room Controversy, Kozhikode DCC President wants ROs to be...
കോഴിക്കോട്: വടകര തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പോലീസ് അതിക്രമം നടത്തിയതായി ആക്ഷേപം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ വീട്ടിൽ അർദ്ധരാത്രിയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്. പ്രസവിച്ചു കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ കയറി പോലീസ് പരിശോധന നടത്തിയെന്നാണ് ആരോപണം.(Youth Congress alleges Police raid in worker's house in Kozhikode)
കഴിഞ്ഞ ദിവസം...
കോഴിക്കോട്: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമിന് സമീപത്തെ 'മെറ്റീരിയൽ റൂം' തുറന്ന സംഭവത്തിൽ യുഡിഎഫ് നിയമപോരാട്ടത്തിലേക്ക്. കലക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കുമെതിരെ നാളെ കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. (Kozhikode strong room controversy, UDF moves court against Collector)
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടും നടപടിയെടുക്കാൻ...
കോഴിക്കോട്: വടകര ചാനിയംകടവിൽ കലുങ്കിനടിയിൽ കണ്ടെത്തിയത് വ്യാജ ബോംബുകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബോധപൂർവ്വം ഭീതി പടർത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത തുടരുന്നതിനിടയിലാണ് സംഭവം.(Fake bombs found at Chaniyamkadavu, Police confirm)
വടകര ചാനിയംകടവ് പ്രദേശം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലീഗ് - സിപിഎം സംഘർഷത്തെത്തുടർന്ന് കലുഷിതമാണ്. കഴിഞ്ഞ...
കോഴിക്കോട്: മൂഴിക്കലിൽ നസ്രീനയെന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ നീക്കി പോലീസ്. വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള പകയും മോഷണം പിടിക്കപ്പെട്ടതിലെ വിരോധവുമാണ് നസ്രീനയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയായ അദ്നാൻ കുറ്റകൃത്യത്തിന് ശേഷം ജീവനൊടുക്കിയതായും പോലീസ് വ്യക്തമാക്കുന്നു.(Kozhikode murder case, Police say accused was the one who threw Nasreena's...
സെരായ്കേല: ജാർഖണ്ഡിലെ സെരായ്കേല-ഖർസവാൻ ജില്ലയിൽ ഓടുന്ന തീവണ്ടിയിൽ നിന്ന് സ്വന്തം കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ഒന്നരമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ്...