Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

Kozhikode

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരുകിലോ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ | MDMA seizure Kozhikode

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. പന്തീരാങ്കാവിൽ വച്ച് ഏകദേശം ഒരു കിലോയോളം എം.ഡി.എം.എയുമായി മൂന്ന് മലപ്പുറം സ്വദേശികളെ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ പന്തീരാങ്കാവ് ക്യാപ് കോൺ സിറ്റി അപ്പാർട്ട്മെന്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുമായി യുവാക്കൾ വലയിലായത്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ്...

പാചകവാതക വിലവർധന: വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ധർണ | LPG Price Hike Protest Kozhikode

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്: പാചകവാതക സിലിണ്ടറുകളുടെ വില അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ വ്യാപാരികൾ ധർണ്ണ സംഘടിപ്പിച്ചു (LPG Price Hike Protest Kozhikode). ഗ്യാസ് വില വർധനവ് കാരണം കടുത്ത പ്രതിസന്ധിയിലായ ഹോട്ടൽ, ബേക്കറി മേഖലകളെ സംരക്ഷിക്കണമെന്നും വർദ്ധിപ്പിച്ച...

‘ലീഗ് കാലുവാരിയെന്ന വാർത്തകൾ അടിസ്ഥാനരഹിതം’: CPM-BJP സഖ്യം ആരോപണവുമായി PV അൻവർ | PV Anvar Beypore Election

മലപ്പുറം: ലീഗ് കാലുവാരിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പി വി അൻവർ. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് പി.വി. അൻവർ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് സംവിധാനങ്ങൾ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ലീഗ് കാലുവാരിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.(PV Anvar Beypore Election Defeat Response CPM BJP Alliance Allegation) തന്നെ തോൽപ്പിക്കാൻ...

‘ഇരട്ടച്ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം കണ്ടത്’: പിണറായി വിജയനെതിരെ KK രമ | KK Rema Criticizes Pinarayi Vijayan

കോഴിക്കോട്: ധർമ്മടം പോലുള്ള കോട്ടകളിൽ പോലും പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് കെ.കെ. രമ പരിഹസിച്ചു. കുലംകുത്തികൾ എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടിയാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.(KK Rema Criticizes Pinarayi Vijayan Over LDF Defeat Demands Resignation) കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ടുപോയ ഇരട്ടച്ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം...

UDF മന്ത്രിസഭാ രൂപീകരണം: ‘വെയിറ്റ് ആൻഡ് വാച്ച്’ നയത്തിൽ മുസ്ലീം ലീഗ്; പട്ടികയിൽ PK കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ | IUML Minister List 2026

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ പ്രവേശനത്തിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് കടന്ന് മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എട്ടുപേരുടെ പട്ടികയാണ് പാർട്ടിയുടെ സജീവ പരിഗണനയിലുള്ളത്. അതേസമയം, ഏറെ ചർച്ച ചെയ്യപ്പെട്ട ഉപമുഖ്യമന്ത്രി പദവി ഉന്നയിച്ച് സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ താൽക്കാലിക തീരുമാനം.(IUML Minister List 2026 And Cabinet...

UDF വിജയാഘോഷത്തിനിടെ മുസ്ലീം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു | Muslim League Worker death

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ കൊടുവള്ളിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ കൊടുവള്ളിയിൽ നടന്ന ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു ദാരുണമായ സംഭവം.(Muslim League Worker death During UDF Victory Celebration In Koduvally) യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിൽ പങ്കുചേരാൻ...

‘BJP-CPM ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റത്, റിയാസിനെ തളച്ചിടാനാണ് മത്സരിച്ചത്’: PV അൻവർ | PV Anvar On Beypore Election Defeat

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തന്റെ പരാജയത്തിന് പിന്നിൽ ബിജെപി-സിപിഎം രഹസ്യ ധാരണയാണെന്ന് പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയന് താൻ എത്രത്തോളം ശത്രുവാണോ, അത്രതന്നെ ശത്രുത ബിജെപിക്കും തന്നോടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (PV Anvar On Beypore Election Defeat CPM BJP Deal Allegation) മുഹമ്മദ് റിയാസിനെ ബേപ്പൂർ മണ്ഡലത്തിൽ തളച്ചിടുക എന്ന...

‘പരാജയം അംഗീകരിക്കുന്നു, 3 മാസം കഴിയുമ്പോൾ ഈ ദുരന്തത്തെ ഒഴിവാക്കുന്നത് എങ്ങനെയെന്ന് ചോദിച്ച് നിങ്ങളെൻ്റെ അടുത്തേക്ക് വരും’: സജി ചെറിയാൻ | Saji Cheriyan Reaction

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി സജി ചെറിയാൻ. എൽഡിഎഫിന് പ്രതീക്ഷിച്ചതിലും വലിയ പരാജയമാണ് ഉണ്ടായതെന്ന് സമ്മതിച്ച അദ്ദേഹം, യുഡിഎഫിന്റെ വിജയം അഹങ്കാരത്തിന് കാരണമാകരുതെന്ന് മുന്നറിയിപ്പ് നൽകി. എൽഡിഎഫിനെപ്പോലെ ഏകോപിതമായി ഭരണം നടത്താൻ യുഡിഎഫിന് സാധിക്കില്ലെന്നും മൂന്ന് മാസം കഴിയുമ്പോൾ ഈ 'ദുരന്ത' ഭരണത്തെ എങ്ങനെ ഒഴിവാക്കാം എന്ന് ചോദിച്ച്...

‘ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാൻ’: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രൻ | Mullappally Ramachandran On Kerala CM Selection

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിർണ്ണായക പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണം എന്നത് പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാനെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തെ ഹൈക്കമാൻഡ് അംഗീകരിക്കുന്നതാണ് പാർട്ടിയുടെ പതിവുരീതിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Mullappally Ramachandran On Kerala CM Selection...

‘ഒരു ടെൻഷനുമില്ല, LDF ജയിക്കും’: ആത്മവിശ്വാസത്തോടെ TP രാമകൃഷ്ണൻ | TP Ramakrishnan Perambra Election result

കോഴിക്കോട്: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ യാതൊരുവിധ ആശങ്കയുമില്ലെന്ന് ടി.പി. രാമകൃഷ്ണൻ. മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.(TP Ramakrishnan Perambra Election result confidence LDF) പേരാമ്പ്രയിൽ എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങിയിട്ടുണ്ട്. 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. Story...
- Advertisement -spot_img

Latest News

സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി; പി. വിജയൻ പുതിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി, യതീഷ് ചന്ദ്ര എറണാകുളത്ത്; 30 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം | Kerala police transfer

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ (Kerala police transfer). മുൻപ് മാറ്റിനിർത്തപ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നിർണ്ണായക തസ്തികകൾ...
- Advertisement -spot_img