Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kollam

കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു | Karate training

കൊല്ലം: കരാട്ടെ പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 11 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ്–സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചലിലെ സ്വകാര്യ കരാട്ടെ പരിശീലന കേന്ദ്രത്തിലായിരുന്നു സംഭവം.(11-year-old girl collapses and dies during karate training ) മാതാവിനൊപ്പമാണ് അഹന്ന അഞ്ചലിലെ...

പുനലൂർ പോലീസ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി യുവാവിൻ്റെ ആത്മഹത്യാശ്രമം: 90% പൊള്ളൽ | Suicide

കൊല്ലം: കുടുംബ പ്രശ്നത്തെത്തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുരേഷ് ആണ് പുനലൂർ പോലീസ് സ്റ്റേഷന് മുന്നിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ.(Man attempts suicide by setting himself on fire in front of police...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസിന് ജാമ്യം, അവസാന പ്രതിയും പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പതിനൊന്നാം പ്രതിയായ ശങ്കരദാസ് നിലവിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു.(Sabarimala gold theft case, KP Sankaradas granted bail, last accused also released) പ്രത്യേക അന്വേഷണസംഘം നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്....

ശബരിമല സ്വർണക്കൊള്ള കേസ്: KP ശങ്കരദാസിൻ്റെ സ്വാഭാവിക ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അവസാന പ്രതിയും ജാമ്യപ്രതീക്ഷയിൽ. കെ.പി. ശങ്കരദാസ് സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതിക്ക് തുണയായത്.(Sabarimala gold theft case, Court to consider KP Sankaradas's bail plea today) 2026 ജനുവരിയിലാണ് കെ.പി....

‘സതീശൻ തള്ളിൻ്റെ ആശാൻ, രാഹുൽ ഗാന്ധി വന്നാലും ഉത്തരവ് മറികടക്കാൻ ആകില്ല’: വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ KB ഗണേഷ് കുമാർ | Vehicle modification

കൊല്ലം: പത്തനാപുരത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാണെന്നും കെ.ബി. ഗണേഷ്‌കുമാർ. തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർ നേരിട്ട് വന്നു പറഞ്ഞതായും മണ്ഡലത്തിൽ കടുത്ത മത്സരം അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(Even if Rahul Gandhi comes, the order cannot be overturned, KB Ganesh Kumar on vehicle modification) വി.ഡി....

വോട്ടിങ് ദിനത്തിൽ കൊല്ലത്ത് റെയിൽവേ സിഗ്നൽ തകരാർ; ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിട്ടു | Kollam Railway Signal Failure

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് കൊല്ലത്ത് റെയിൽവേ സിഗ്നൽ സംവിധാനം തകരാറിലായത് യാത്രക്കാരെ വലച്ചു (Kollam Railway Signal Failure). കൊല്ലം - പരവൂർ റൂട്ടിലെ സിഗ്നൽ സംവിധാനത്തിനാണ് തകരാർ സംഭവിച്ചത്. ട്രെയിൻ കടന്നുപോകാൻ അനുമതി നൽകുന്ന ബ്ലോക്ക് ഇൻസ്ട്രുമെന്റ് പ്രവർത്തനരഹിതമായതോടെ രണ്ട് മണിക്കൂറിലധികമാണ് പല ട്രെയിനുകളും വിവിധയിടങ്ങളിൽ പിടിച്ചിട്ടത്. ഉച്ചയ്ക്ക് 11.42-ന്...

പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം LDF-UDF സംഘർഷം: വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റതായി പരാതി | Polling booth

കൊല്ലം : പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിന് മുന്നിലാണ് സംഘർഷമുണ്ടായത്. വോട്ട് പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.(LDF-UDF clash near polling booth in Punalur, Complaint of assault on female councilor) സംഘർഷത്തിനിടെ തനിക്ക് മർദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫ്...

‘നല്ല ആത്മവിശ്വാസത്തിലാണ്’: KB ഗണേഷ് കുമാർ | KB Ganesh Kumar

കൊല്ലം: തിരഞ്ഞെടുപ്പിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(I am very confident, says KB Ganesh Kumar) തനിക്ക് വോട്ട് ചെയ്തവർ അത് സന്തോഷത്തോടെ പുറത്തു പറയുന്നുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിൽ രാവിലെ മുതൽ തന്നെ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. താൻ...

‘ഭരണത്തുടർച്ചയുണ്ടാകും, രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്’: M മുകേഷ് | M Mukesh

കൊല്ലം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവരെല്ലാം എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും നടനും എംഎൽഎയുമായ എം. മുകേഷ്. കൊല്ലം സിറ്റി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(There will be continuation of this government, says M Mukesh) കേരളത്തിൽ സമാധാനത്തോടെ ജീവിക്കണോ വേണ്ടേ എന്ന് ജനങ്ങൾ...

വോട്ട് ചെയ്യാനിരിക്കെ മെഷീൻ തകരാറിലായി: കാത്തുനിന്ന് വോട്ട് രേഖപ്പെടുത്തി NK പ്രേമചന്ദ്രൻ | Vote

കൊല്ലം: വോട്ടെടുപ്പിനിടെ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെത്തുടർന്ന് എൻ.കെ. പ്രേമചന്ദ്രന് വോട്ട് രേഖപ്പെടുത്താൻ കാത്തുനിൽക്കേണ്ടി വന്നു. ഇരവിപുരം മണ്ഡലത്തിലെ 50-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. (The machine broke down while he was about to vote, NK Premachandran waited and casted his vote) വോട്ടിംഗ് മെഷീൻ...
- Advertisement -spot_img

Latest News

തീപിടിച്ച പ്രണയം; പരിശീലനത്തിനിടെ കാമുകിയെ ‘രക്ഷപ്പെടുത്തി’ വിവാഹാഭ്യർത്ഥന നടത്തി അഗ്നിശമന സേനാംഗം | FDNY Firefighter Proposal

ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ (FDNY) ഒരു പ്രൊബേഷണറി ഫയർഫൈറ്റർ തന്റെ പരിശീലന ദിവസത്തെ അവിസ്മരണീയമായൊരു വിവാഹാഭ്യർത്ഥനയുടെ വേദിയാക്കി മാറ്റി. റാൻഡൽസ് ഐലൻഡ് ഫയർ അക്കാദമിയിൽ...
- Advertisement -spot_img