കൊച്ചി: ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ കടയുടെ മുന്നിൽ നിന്ന് മോഷണം പോയ 80കാരനായ എം.ബി. പ്രകാശിന്റെ പൈതൃക സൈക്കിൾ തിരികെ ഏൽപ്പിക്കുന്ന മോഷ്ടാവിന് ₹5 ലക്ഷം പാരിതോഷികം നൽകുമെന്ന് വ്യവസായി ബോചെ (Boby Chemmanur) പ്രഖ്യാപിച്ചു. മോഷ്ടാവ് മനസാന്തരപ്പെട്ട് സൈക്കിൾ തിരിച്ചുനൽകാൻ തയ്യാറായാൽ, ജീവിതം പുതുതായി ആരംഭിക്കാൻ സ്ഥിരം ജോലിയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
തന്റെ...
യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ എൻ.ഐ.എ കൊച്ചിയിൽ നിന്ന് പിടികൂടി (Praveen Nettaru case). കുടക് സ്വദേശിയായ അബ്ദുൾ നാസറാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചിയിലെ പള്ളുരുത്തിയിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. ബെംഗളൂരു, കൊച്ചി എൻ.ഐ.എ യൂണിറ്റുകൾ...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, കൊച്ചിയിൽ വെച്ച് നടന്ന പ്രമുഖ അന്താരാഷ്ട്ര ഗതാഗത പ്രദർശനമായ 'പ്രവാസ് 5.0' വേദിയിൽ തങ്ങളുടെ ഏറ്റവും നൂതനമായ പുതിയ തലമുറ യാത്രാവാഹന സഞ്ചാര പരിഹാരങ്ങൾ ഔദ്യോഗികമായി പ്രദർശിപ്പിച്ചു (Tata Motors Passenger Buses). ഇതിന്റെ ഭാഗമായി കമ്പനിയുടെ ഏറ്റവും പുതിയ അൾട്രാ പ്രൈം ...
കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (CIASL Academy Aviation) ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി (CIASL Academy) പ്രമുഖ അന്താരാഷ്ട്ര ഏവിയേഷൻ സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) ഒഫീഷ്യൽ അംഗീകാരമുള്ള നാല് പുതിയ അത്യാധുനിക ഡിപ്ലോമ കോഴ്സുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം,...
കൊച്ചി: മെഡിക്കൽ സാങ്കേതികവിദ്യയുടെ ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിച്ച് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി (Aster Medcity). നേരിട്ടുള്ള ശാരീരിക സമ്പർക്കമില്ലാതെ, നൂതന വിദൂര റോബോട്ടിക് കണക്ഷനിലൂടെ (Remote Robotic Connection) സങ്കീർണ്ണമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്, കേരളത്തിലെ ആദ്യത്തെ ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ (Tele-Robotic Urology Surgery) ആസ്റ്റർ മെഡ്‌സിറ്റി വിജയകരമായി...
കൊച്ചി: കൊച്ചിയിലെ ക്രിമിനൽ കേസുകളിൽ പ്രതികളായവർ കെ. സുധാകരൻ എം.പി.യുമായി നടത്തിയ കൂടിക്കാഴ്ച വലിയ വിവാദമായ പശ്ചാത്തലത്തിൽ, വിശദീകരണവുമായി സംഘാടകർ രംഗത്ത്. സുധാകരൻ കൊച്ചിയിലുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാൻ അനുവാദം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും, എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർ യോഗത്തിൽ പങ്കെടുത്തു എന്നുമാണ് സംഘാടകനായ സുഹൈൽ ഷാജഹാൻ പറയുന്നത്. (K Sudhakaran Toofan Controversy)
'ഓപ്പറേഷൻ...
കൊച്ചി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ കെ. സുധാകരൻ എംപി വിളിച്ചുചേർത്ത യോഗം വൻ വിവാദത്തിലേക്ക്. യോഗത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും, പാർട്ടിയുമായി ആലോചിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും എറണാകുളം ഡിസിസി നേതൃത്വം വ്യക്തമാക്കി.(K Sudhakaran Kochi meeting controversy Ernakulam DCC response)
ക്രിമിനൽ കേസുകളിൽ പ്രതികളായവർ യോഗത്തിലിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്....
കൊച്ചി: ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരസമിതിയുടെ പ്രവർത്തനങ്ങൾക്കായി കൊച്ചിയിലെത്തിയ രാജീവ് പ്രതാപ് റൂഡി ശ്രദ്ധേയനായി. ഇൻഡിഗോയുടെ ബെംഗളൂരു-കൊച്ചി വിമാനത്തിന്റെ പൈലറ്റായാണ് അദ്ദേഹം ഇന്നലെ വൈകിട്ട് കൊച്ചിയിൽ ലാൻഡ് ചെയ്തത്.(MP Rajiv Pratap Rudy pilots flight to Kochi for parliamentary committee visit)
ജെബി മേത്തർ എംപി ഉൾപ്പെടെയുള്ള സമിതി അംഗങ്ങളും അദ്ദേഹത്തോടൊപ്പം...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു (Murari Babu അന്തരിച്ചു). കരൾ രോഗബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു മരണം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ മുരാരി ബാബുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടുവളപ്പിൽ നടക്കും. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളിലൊരാളായിരുന്ന...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ച് പിന്മാറി. ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണിത്.(Actress Assault Case, Judge recuses from...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...