Kidnapping Case

പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർക്കു 37 വർഷം കഠിന തടവ് | Child sexual assault

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഓട്ടോഡ്രൈവർക്കു 37 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി (Child sexual assault). കൊടുങ്ങാവിള ചരിവുവിളവീട്ടിൽ റെസ്റ്റിൻ ദാസിനെയാണ് (46) കോടതി ശിക്ഷിച്ചത്. ജഡ്ജി കെ.എം. സുജയാണ് വിധി പ്രസ്താവിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം...

മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി മോചിതനായി; 44 കോടി രൂപ നൽകി മോചിപ്പിച്ചതെന്ന് റിപ്പോർട്ട് | Mali Indian diamond trader kidnapping

സൂററ്റ്: മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി ധീരു രമാനിയെ മോചിപ്പിച്ചതായി റിപ്പോർട്ട് (Mali Indian diamond trader kidnapping). തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ട മോചനദ്രവ്യത്തിന്റെ ഭാഗമായി നാല് മില്യൺ യൂറോ (ഏകദേശം 44 കോടി രൂപ) കുടുംബം നൽകിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഗുജറാത്ത് സ്വദേശിയായ ധീരു രമാനി സ്വർണഖനി ഏറ്റെടുത്ത്...

തെലങ്കാനയിൽ മിശ്രവിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി; പോലീസിൽ പരാതി നൽകി ഭർത്താവിന്റെ കുടുംബം | Inter-Caste Marriage Abduction

മെദക്: തെലങ്കാനയിലെ മെദക് ജില്ലയിൽ മിശ്രവിവാഹം കഴിച്ചതിന് പിന്നാലെ യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതായി പരാതി. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം (Inter-Caste Marriage Abduction). പാപന്നപേട്ട് മണ്ഡലത്തിലെ എല്ലപ്പൂർ ഗ്രാമത്തിലെ പ്രണയി എന്ന യുവാവിനെയാണ് യുവതി വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് ഇരുവരും നേരത്തെ പോലീസ് സ്റ്റേഷനിൽ സമീപിക്കുകയും അവിടെ...
- Advertisement -spot_img

Latest News

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി എസ്. ശ്രീജിത്ത് | Kerala DGP S Sreejith

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്....
- Advertisement -spot_img