കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (Joju george cjp protest support) പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ജോജു ജോർജ്. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് ജോജു വിമർശിച്ചു. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ ചോർച്ചയുണ്ടാകുന്നത് ഭാവി തലമുറയെ...
കൊച്ചി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ആസിഫ് അലി (Asif ali student protest delhi). തന്റെ ഇൻസ്റ്റഗ്രാം (Instagram) അക്കൗണ്ടിലൂടെയായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. ഡൽഹിയിലും രാജ്യത്തുടനീളവും സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ നാടിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നും, അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും നടൻ...
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച സിനിമാ താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളിൽ അതൃപ്തി വ്യക്തമാക്കി മന്ത്രി...