കോട്ടയം : കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതികരിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.(NSS General Secretary G Sukumaran Nair Slams VD Satheesan Appointment)
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം മുൻപന്തിയിൽ നിൽക്കുന്ന...
മലപ്പുറം: വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ജനവികാരം മാനിച്ചുകൊണ്ടുള്ള ഉചിതമായ തീരുമാനമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹൈക്കമാൻഡിന്റെ ഈ പ്രഖ്യാപനത്തെ കേരള ജനതയ്ക്കൊപ്പം ലീഗും ഹൃദയപൂർവ്വം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Muslim League Welcomes VD Satheesan Appointment As Kerala Chief Minister)
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് മുന്നോടിയായി ഇന്നും കോൺഗ്രസ്...
തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട വി.ഡി. സതീശൻ തന്നിലർപ്പിച്ച വലിയ ഉത്തരവാദിത്തത്തിന് നന്ദി രേഖപ്പെടുത്തി. വ്യക്തിപരമായ നേട്ടത്തേക്കാൾ ഉപരിയായി ഒരു ടീമായി പ്രവർത്തിച്ച് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.(VD Satheesan Thanks UDF Team After Being Named Kerala Chief Minister)
എഐസിസി നേതൃത്വത്തോടും രാഹുൽ...
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ എം.പി. "കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നാണ് ഷാഫി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.(Shafi Parambil MP Salutes New Kerala Chief Minister VD Satheesan)
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി...
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് വി.ഡി. സതീശൻ എത്തുന്നു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, ഘടകകക്ഷികളുടെ ഉറച്ച പിന്തുണയും അണികളുടെ താല്പര്യവും കണക്കിലെടുത്ത് ഹൈക്കമാൻഡ് സതീശനെ തന്നെ നറുക്കിടുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പട നയിച്ച് വിജയത്തിലെത്തിച്ച വി.ഡി. സതീശൻ...
ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തോട് ക്രിയാത്മകമായി പ്രതികരിച്ച് കെ.സി. വേണുഗോപാൽ. തന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പാർട്ടിയുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.(KC Venugopal Supports VD Satheesan As Kerala Chief Minister)
വി.ഡി. സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത്...
മലപ്പുറം: വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തെ ആവേശത്തോടെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.(Muslim League Welcomes VD Satheesan As New Kerala Chief Minister)
കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്. നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്ക്....
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. പാർട്ടിയിൽ തന്റെ സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും, അച്ചടക്കം പാലിച്ചിട്ടും അവഗണനയാണ് നേരിട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.(Ramesh Chennithala Expresses Displeasure Over Kerala CM Selection)
അതൃപ്തി പരസ്യമാക്കിയ ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും പറഞ്ഞതായാണ് സൂചന. മുഖ്യമന്ത്രി...
തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളുടെ രണ്ട് വലിയ കടമ്പകൾ കടന്നാണ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് നടന്നു കയറുന്നത്. ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം, പിന്നാലെ പാർട്ടിക്കുള്ളിലെ കടുത്ത നേതൃത്വ ചർച്ചകളിലെ അതിജീവനം. ഈ ഇരട്ടവിജയം സതീശനെ 'നിലപാടിന്റെ രാജകുമാരൻ' എന്ന വിശേഷണത്തിന് അർഹനാക്കുന്നു.(VD Satheesan Journey From Student Leader To...
മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും മുസ്ലീം ലീഗുമായി അവസാനഘട്ട ചർച്ച നടത്തി മല്ലികാർജുൻ ഖർഗെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ലീഗിന്റെ നിലപാടിൽ മാറ്റമുണ്ടോ എന്ന് ഖർഗെ ആരാഞ്ഞെങ്കിലും, സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നതായിരുന്നു ലീഗിൻ്റെ നിലപാട്.(Kharge Consults Muslim League Before Announcing VD Satheesan As Kerala...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യൽ...