കോഴിക്കോട്: വിവാദമായ വടകര 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. സ്ക്രീൻഷോട്ട് നിർമ്മിച്ചത് മുഹമ്മദ് കാസിമല്ലെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിഞ്ഞ സാഹചര്യത്തിലാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.(Kafir Screenshot Case, Muhammed Kasim Exonerated )
രണ്ട് വർഷമായി നിയമനടപടികൾ നേരിടുകയായിരുന്നു കാസിം. മുഹമ്മദ് കാസിമിന്റെ...
കണ്ണൂർ: ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ പ്രതിനിധികളുടെ ശക്തമായ വിമർശനം. സംഘടന പിണറായി വിജയന്റെ 'വാലായി' മാറിയെന്നും അടിയന്തരമായി പ്രവർത്തനരീതിയിൽ തിരുത്തലുകൾ വരുത്തണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.(DYFI Kannur District Conference Criticizes Leadership)
കണ്ണൂരിലെ കോട്ടകളിൽ സംഘടന നേരിടുന്ന ആഭ്യന്തര തർക്കങ്ങളും നേതൃത്വത്തിന്റെ വീഴ്ചകളും സമ്മേളനത്തിൽ വലിയ ചർച്ചയായി. സരിൻ ശശിക്കെതിരെയാണ് സമ്മേളനത്തിൽ രൂക്ഷമായ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ കർശന പരിശോധനയ്ക്ക് സർക്കാർ ഒരുങ്ങുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി വിഷയത്തിൽ വിശദമായ പഠനം നടത്തും. രാജ്യസുരക്ഷയും കരാർ വ്യവസ്ഥകളും കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി.(Vizhinjam Port, Kerala Government To Review Adani MSC Stake Transfer)
സർക്കാരുമായുള്ള...
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കടകംപള്ളി സുരേന്ദ്രൻ വീട്ടിലെത്തി സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സന്ദർശനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.(K Surendran Alleges Mystery Behind Kadakampally Surendran Meeting Ramesh Chennithala)
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെ സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി യോഗം. കേരള സമൂഹത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയുമാണ് ഈ ദൗത്യമെന്നും, മുഴുവൻ ജനങ്ങളും ഇതിനോട് അണിചേരണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു.(SNDP Supports Operation Toofan Against Drugs)
എസ്എൻഡിപി മുഖപത്രമായ...
കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. താരത്തിന്റെ പേരിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അവ എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.( Customs To Question Actor Dulquer Salmaan Again In Bhutan Car Smuggling Case)
ഇതിന്റെ ഭാഗമായി ചെന്നൈ...
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡിയെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.(Cashew Corruption Case, Kerala Government Grants Permission To Prosecute R Chandrasekharan In Cashew Corruption Case)
സി.ബി.ഐ സമർപ്പിച്ച...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന്...
കേന്ദ്ര സർക്കാരിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണപക്ഷമായ എൽഡിഎഫും പ്രതിപക്ഷവും ഒറ്റക്കെട്ടായി പിന്തുണച്ചു. വോട്ടെടുപ്പിൽ 111 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, സഭയിലുണ്ടായിരുന്ന രണ്ട് ബിജെപി അംഗങ്ങൾ മാത്രം എതിർത്ത് വോട്ട് ചെയ്തു. (Kerala Assembly FCRA Resolution)
സന്നദ്ധ...
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് ഡിജിപിയുടെ കർശന നിർദ്ദേശം. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഔദ്യോഗിക സർക്കുലർ പുറത്തിറക്കി. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഈ നിർദ്ദേശം കർശനമായി പാലിക്കണം. ( Kerala Police Uniform Guideline)
പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ...
ജെറുസലേം: ഇസ്‌ലാമാബാദ് ചർച്ചകൾക്കിടെ മുതിർന്ന ഇറാനിയൻ പ്രതിനിധികളെ ഇസ്രായേൽ ലക്ഷ്യമിട്ടേക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആശങ്കപ്പെട്ടതായുള്ള വാർത്തകൾ തള്ളി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും...