തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക വളർച്ചയ്ക്കുമായി വലിയ പദ്ധതികളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ജില്ലയുടെയും പ്രത്യേകതകൾ കണക്കിലെടുത്ത് തയ്യാറാക്കിയ പ്രധാന പദ്ധതികൾ താഴെ പറയുന്നവയാണ്.(Kerala Budget 2026 District Wise Development Projects and Highlights)
തിരുവനന്തപുരം: തലസ്ഥാനത്തെ നോളജ് ആൻഡ് സ്പേസ് ടെക്നോളജി ഹബ്ബായി...
നടൻ ഉണ്ണി മുകുന്ദനുമായുള്ള തന്റെ ഏഴുവർഷത്തെ സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി പ്രാചി തെഹ്‌ലാൻ. 'മാമാങ്കം' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് തുടങ്ങിയ ഈ സൗഹൃദം സിനിമയ്ക്കും അപ്പുറമുള്ള ഒരു ആത്മബന്ധമായി വളർന്നുവെന്ന് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു ( Prachi Tehlan Unni Mukundan friendship). ഉണ്ണി മുകുന്ദന്റെ സ്‌ക്രീനിന് പുറത്തുള്ള...
തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ സലിം കുമാറിന്റെ സ്മരണാർത്ഥം എറണാകുളം ജില്ലയിൽ സ്മാരകം നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ഇതിനായി 1 കോടി രൂപ വകയിരുത്തിയത്. സലിം കുമാറിന് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.(UDF Government Budget 2026 Announces Salim Kumar Memorial...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനക്ഷേമത്തിനും വികസനത്തിനുമായി വലിയ ലക്ഷ്യങ്ങൾ വെക്കുന്ന ബജറ്റാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവ് നേരിടുന്ന സാഹചര്യത്തിലും, ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കാര്യക്ഷമമാക്കിക്കൊണ്ട് സമ്പദ്‌വ്യവസ്ഥയെ...
തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതിയെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്. സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു. പൊതുഗതാഗത രംഗത്ത് ഏറെ നാളായി ഉടമകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന പ്രധാന ആവശ്യമാണിത്.(Kerala Budget 2026 Tax Relief for Private...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് ലോക്കറിൽ ഇ.ഡി ഉദ്യോഗസ്ഥരുടെ പരിശോധന. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപത്തെ ബാങ്ക് ശാഖയിലാണ് പരിശോധന നടക്കുന്നത്.(ED Conducts Search of Veena T Bank Locker in CMRL Case)
സ്വർണം ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിട്ടുള്ള ലോക്കർ സൗകര്യം ഇവിടെയാണെന്ന് വീണ നേരത്തെ മൊഴി നൽകിയിരുന്നു....
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് മുൻ ഡി.എച്ച്.എസ് ഡോ. റീനയും നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷിയും തമ്മിൽ കസേരയെച്ചൊല്ലി വൻ തർക്കം. കോടതി വിധിയുമായി ഔദ്യോഗിക ചുമതലയേൽക്കാൻ ഡോ. റീന എത്തിയെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വ്യക്തമായ ഉത്തരവില്ലാതെ കസേര ഒഴിഞ്ഞുനൽകാൻ ഡോ. മീനാക്ഷി തയ്യാറായില്ല.(Dramatic Standoff at DHS Headquarters Over Director...
കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബർ താങ്ങുവില 250 രൂപയായി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്ത് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. എങ്കിലും, യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. റബർ വില 300 രൂപയാക്കുമെന്ന വാഗ്ദാനവും, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന ഉറപ്പും ബജറ്റിൽ...
തിരുവനന്തപുരം: 'ജെൻ സി' തലമുറയുടെ സാങ്കേതിക മികവിനെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. യുവ സംരംഭകർക്കും നൂതന ആശയങ്ങൾക്കും കരുത്തേകാൻ 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.(Kerala Budget 2026 Launches Startup Fund for Gen Z Innovation)
റോബോട്ടിക്സ്, ഡാറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വാഹന പ്രേമികൾക്കും സ്ത്രീകൾക്കും ആശ്വാസമാകുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കുന്നതിനായി നികുതിയിൽ ഇളവ് വരുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ, സ്ത്രീസുരക്ഷ മുൻനിർത്തി 'മകൾക്കൊപ്പം' എന്ന പേരിൽ പുതിയ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.(Kerala Budget 2026 Electric Vehicle Tax Cuts and Women Safety Project)
പരിസ്ഥിതി സൗഹൃദ...
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് (Argentina vs Egypt World Cup) പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫുട്ബോൾ ലോകത്തെ വീണ്ടും രോമാഞ്ചം കൊള്ളിച്ചുകൊണ്ട് അർജന്റീനയ്ക്ക് അവിശ്വസനീയമായ ജയവും ക്വാർട്ടർ...