HomeEntertainmentസലിം കുമാർ സ്മാരകം കൊച്ചിയിൽ: സാംസ്കാരിക കേരളത്തിന് കരുത്തേകി ബജറ്റ് പ്രഖ്യാപനങ്ങൾ...

സലിം കുമാർ സ്മാരകം കൊച്ചിയിൽ: സാംസ്കാരിക കേരളത്തിന് കരുത്തേകി ബജറ്റ് പ്രഖ്യാപനങ്ങൾ | UDF Government Budget 2026

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ സലിം കുമാറിന്റെ സ്മരണാർത്ഥം എറണാകുളം ജില്ലയിൽ സ്മാരകം നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ഇതിനായി 1 കോടി രൂപ വകയിരുത്തിയത്. സലിം കുമാറിന് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.(UDF Government Budget 2026 Announces Salim Kumar Memorial and Cultural Projects)

മലയാള സിനിമയുടെയും കലയുടെയും വളർച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് മുഖ്യമന്ത്രി ബജറ്റിലൂടെ അവതരിപ്പിച്ചത്. കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫിലിം സിറ്റി സ്ഥാപിക്കാൻ 100 കോടി രൂപ വകയിരുത്തി. കൂടാതെ, മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം ‘ചിത്രനഗരം’ പദ്ധതിയും നടപ്പിലാക്കും.

കോഴിക്കോട് സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ 50 കോടി രൂപ ചെലവിൽ കൾച്ചറൽ പാർക്ക് നിർമ്മിക്കും. ജെൻ സി തലമുറയിലെ കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള പ്രത്യേക വേദികൾ ഇവിടെ ഒരുക്കും. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മയ്ക്കായി തൃശൂരിൽ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കും.

Story Summary

The first budget presented by the V.D. Satheesan-led UDF government honors the late actor Salim Kumar with a ₹1 crore memorial in Ernakulam. The budget further boosts the cultural sector with a ₹100 crore ‘Film City’ in Kochi, an M.T. Vasudevan Nair cultural park in Kozhikode, and a new music academy in Thrissur to commemorate Johnson Master.

WhatsApp Channel Banner

Latest updates

ഞങ്ങളെ ഇതിലേക്ക് വലിച്ചിടരുത്; വിദ്യാർത്ഥി പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുള്ള...

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഡൽഹി പൊലീസ് അമിതബലം പ്രയോഗിച്ചുവെന്ന ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി (Delhi High Court Refuses Urgent...

‘എന്ത് തെറ്റാണ് ഈ വിദ്യാർഥികൾ ചെയ്തത് ? വിയോജിപ്പ്...

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെയും അടിച്ചമർത്തലുകളെയും രൂക്ഷമായി വിമർശിച്ച് നടൻ ടൊവിനോ തോമസ് രംഗത്തെത്തി. സമാധാനപരമായി...

മറ്റൊരു ഡെഡ്പൂൾ ചിത്രം കൂടി വരുന്നു; സൂചന നൽകി...

പ്രശസ്ത ഹോളിവുഡ് താരം റയാൻ റെയ്നോൾഡ്സിന്റെ ജനപ്രിയ കഥാപാത്രമായ ഡെഡ്പൂളിന്റെ മറ്റൊരു ചിത്രം കൂടി നിർമ്മാണത്തിലാണെന്ന് താരം സ്ഥിരീകരിച്ചു (Ryan Reynolds Confirms Another Deadpool Movie). ഫാനറ്റിക്സ് ഫെസ്റ്റിൽ പങ്കെടുക്കവെയാണ് അടുത്ത...

ചെന്നൈയിലെ ബയോ-സിഎൻജി പ്ലാന്റിൽ മിന്നൽ പരിശോധന നടത്തി മുഖ്യമന്ത്രി...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈയിലെ ചെറ്റ്പേട്ടിലുള്ള ബയോ-സിഎൻജി പ്ലാന്റിൽ മിന്നൽ പരിശോധന നടത്തി (CM Vijay Inspects Bio-CNG Plant). പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ദിവസേന 100 ടൺ പച്ചക്കറി-ഭക്ഷണ...

സോനം വാങ്ചുക്കിന്റെ ആശങ്കകൾ അവഗണിക്കാനാവില്ല; മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിവന്ന ലഡാക്കി ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി (Sonam...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...