തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ മുന്നേറ്റമാക്കാൻ പ്രമുഖ മതനേതാക്കൾ രംഗത്ത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവർ നീക്കത്തിൻ്റെ ഭാഗമായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 'തൂഫാൻ വാരിയർ' ബാഡ്ജ് ധരിപ്പിച്ചു.(Operation Toofan Kerala Anti...
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, കസേരയിൽ തുടരുന്ന ഡോ. മീനാക്ഷി ഔദ്യോഗിക നടപടികൾ ആരംഭിച്ചു. പനിക്കാലം മുൻനിർത്തി വകുപ്പിലെ ദീർഘാവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ആദ്യ സർക്കുലർ അവർ പുറത്തിറക്കി.(DHS Leadership Crisis Kerala Health Department Dispute)
പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ...
കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീക്ക് എബോള ഇല്ലെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന 52-കാരിയുടെ പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലം നെഗറ്റീവാണ്. തുടർന്ന് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.(Ebola Test Result Negative For Woman In Kottayam)
ഉഗാണ്ട വഴി കേരളത്തിലെത്തിയതായിരുന്നു ഇവർ. യാത്രയ്ക്കിടെ...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ കൂടി 1,07,120 രൂപ എന്ന നിലയിലും, ഗ്രാമിന് 20 രൂപ കൂടി 13,390 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold Price Increases In Kerala Today June 20 2026)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...
കോഴിക്കോട്: മാവൂർ പാറമ്മൽ സ്വദേശി സുനിത (54) പനി ബാധിച്ച് മരിച്ചു. വയറിളക്കത്തെയും പനിയെയും തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.(Woman Dies Due To Fever In Kozhikode Mavoor)
രോഗലക്ഷണങ്ങളെത്തുടർന്ന് സുനിതയുടെ സാംപിളുകൾ ഷിഗെല്ല പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം...
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ നിർണ്ണായക നീക്കവുമായി വിജിലൻസ്. വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.(Vellappally Natesan Faces First Charge Sheet In Microfinance Fraud Case)
വെള്ളാപ്പള്ളി നടേശൻ, മുൻ ഭാരവാഹി...
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു. കേസിൽ ആവശ്യമായ 134 രേഖകൾ എസ്എഫ്ഐഒ അന്വേഷണ സംഘത്തിൽ നിന്ന് ഇനിയും ലഭിക്കാത്തതാണ് നടപടികൾക്ക് തടസ്സമാകുന്നത്.(CMRL case, ED Investigation Into CMRL Exalogic Case Faces Delay Over...
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി.എൻ. വാസവൻ. കേരളത്തിന്റെ മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പാതയാണ് മുഖ്യമന്ത്രി സതീശനും സർക്കാരും പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(VN Vasavan Criticizes UDF Government Budget)
തുകൽ സഞ്ചി എന്നർത്ഥമുള്ള ബോഗെറ്റ് എന്ന വാക്കിൽ നിന്നാണ്...
കണ്ണൂർ: പാനൂരിലെ ഗസ്റ്റ് ലക്ചറർ ആദിത്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചു. പ്രതിയും ആദിത്യയുടെ സുഹൃത്തുമായിരുന്ന ശരണ്‍, യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. തലശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.(Adithya death case, CCTV Footage Shows Suspect Assaulting Adithya In Payyannur...
കോഴിക്കോട്: വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി സ്ഥിരീകരണം. തന്റെ ഫോൺ റീസെറ്റ് ചെയ്ത് അതിലെ വിവരങ്ങൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞതായി ജിതിൻ സമ്മതിച്ചു. ജില്ലാ ഫൊറൻസിക് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.(Kafir Screenshot Case, DYFI Leader Jithin Bhaskar Reset...
കല്പറ്റ: വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരണപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ പോസ്റ്റുമോർട്ടം നടപടികൾ വിജയകരമായി പൂർത്തിയായി (Wayanad Kalladi...