തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും സർക്കാരിന്റെ ഔദ്യോഗിക നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കുക.(Kerala Assembly, CM VD Satheesan To Clarify Stance On Liquor Tax Controversy)
വീര്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഡി.ജി.പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് കളമൊരുങ്ങുന്നു. കേസന്വേഷണത്തിൽ ഉന്നതതല ഇടപെടലും അട്ടിമറിയും നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണിത്. എസ്.ഐ.ടി തലവൻ തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.(Gunmen Assault Case Tampering,...
കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിവെച്ചത്.(High Court To Decide On DHS Dr Reena Transfer...
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ നിയമസഭാ മാർച്ചിൽ പോലീസ് ഉപയോഗിച്ച ജലപീരങ്കിയിലെ വെള്ളം മലിനമാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷം. സഭയിൽ വെള്ളം നിറച്ച കുപ്പിയുമായി എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പകർച്ചവ്യാധികൾ പടരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു.(Kerala Assembly, Opposition alleges use of contaminated water...
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ആവശ്യമായ ഡോക്ടർമാരെ നിയമിക്കുന്ന കാര്യത്തിൽ രണ്ട് വകുപ്പുകൾ തമ്മിൽ നടക്കുന്ന ആശയവിനിമയത്തിലെ പോരായ്മകൾക്കെതിരെ രൂക്ഷവിമർശനവുമായി സിഐടിയു. ഒരേ മന്ത്രി കൈകാര്യം ചെയ്യുന്ന ദേവസ്വം വകുപ്പും ആരോഗ്യ വകുപ്പും തമ്മിൽ കടുത്ത ഏകോപനമില്ലായ്മയാണെന്ന് സിഐടിയു കുറ്റപ്പെടുത്തി.(CITU criticizes lack of coordination in Sabarimala duty appointments)
ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയം, കരിമണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ, കെ.കെ. മഹേശന്റെ ആത്മഹത്യയിൽ നീതി തേടി മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഭരണപക്ഷത്തിരുന്ന് സർക്കാരിന്റെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്ന സുധീരന്റെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.(VM Sudheeran demands probe into K...
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ 'ചെറ്റ' പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ജി. സുധാകരൻ എം എൽ എ. ചെറ്റക്കുടിലുകളിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും, ഇത്തരം പരാമർശങ്ങൾ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.(G Sudhakaran criticizes former CMs remark in Assembly)
മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും അദ്ദേഹം പരിഹസിച്ചു. ബാലഗോപാൽ ഇടയ്ക്കിടെ ആറായിരം കോടി...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെച്ചൊല്ലി പാർട്ടിക്കുള്ളിലും മുന്നണിയിലും അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെയും നയപരമായ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Ramesh Chennithala clarifies on liquor policy and budget proposals)
ബജറ്റ് നിർദേശങ്ങളിൽ നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യമാണെന്നും, ഇക്കാര്യങ്ങൾ ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണ് അറിയേണ്ടതെന്നും...
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വിവാദങ്ങളും രാജിയും തുടരുന്നു. ഭരണസമിതിയുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജി വെച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ അരവിന്ദ് തന്റെ രാജി തീരുമാനം അറിയിച്ചത്. നടനും എംഎൽഎയുമായ രമേഷ് പിഷാരടി നയിക്കുന്ന കമ്മിറ്റിയിലെ അംഗമായിരുന്നു ഇവർ.(Crisis in AMMA continues as...
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി അടിച്ചുകൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും...