തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എം-ബി.ജെ.പി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു. എൽ.ഡി.എഫ് കൗൺസിലറുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ, ബി.ജെ.പി കൗൺസിലറുടെ പരാതിയിൽ എസ്.പി ദീപക്, ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിവരടക്കം അഞ്ച് പേർക്കെതിരെയും കേസെടുത്തു.(Thiruvananthapuram Corporation clash, Police Register Cases)
കാപ്പാ...
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽ.ഡി.എഫ് സർക്കാരാണെന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പ്രസ്താവനയെ ശക്തമായി എതിർത്ത് പിണറായി വിജയൻ. വസ്തുതാവിരുദ്ധമായ ആരോപണമാണ് സുധീരൻ ഉന്നയിച്ചതെന്ന് പിണറായി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.(Pinarayi Vijayan Dismisses VM Sudheerans Allegations On Beach Sand Mining)
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത്...
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപറേഷനിൽ നടന്ന എൽഡിഎഫ്-ബിജെപി കൗൺസിലർമാർ സംഘർഷത്തിൽ മേയർക്കടക്കം പരിക്ക്. കോർപറേഷൻ മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.(Thiruvananthapuram Corporation clash, Clash Breaks Out In Thiruvananthapuram Corporation Over Oath Taking Controversy)
സംഭവത്തിൽ മേയർ ഉൾപ്പെടെ...
കോട്ടയം : എഫ്‌സിആർഎ ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ രംഗത്ത്. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും എഫ്‌സിആർഎയുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവെക്കാനില്ലെന്നും സഭ വ്യക്തമാക്കി. രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായാണ് സഭയുടെ പ്രവർത്തനങ്ങളെന്നും പ്രസ്താവനയിൽ പറയുന്നു.(Orthodox Church Opposes New FCRA Rule Amendments Citing Threat To Humanitarian Work)
എന്നാൽ,...
തിരുവനന്തപുരം : എഫ്‌സിആർഎ (FCRA) ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെയും സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് കെ.സി. വേണുഗോപാൽ എംപി. ഭേദഗതികൾ ഉടനടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(KC Venugopal Demands Withdrawal Of FCRA Rule Amendments In Letter To...
തിരുവനന്തപുരം: മേയറുടെ ഓഫീസിലേക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ് നടത്തിയ ഉപരോധം വലിയ സംഘർഷത്തിൽ കലാശിച്ചു. സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മേയർ വി.വി. രാജേഷും ഡപ്യൂട്ടി മേയറും രാജിവയ്ക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് എൽ.ഡി.എഫ് ആവശ്യം. ബി.ജെ.പി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ നിലവിലെ മേയർ, ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവായെന്ന് എൽ.ഡി.എഫ്...
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കക്ഷിചേരുന്നു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയിൽ അപേക്ഷ നൽകാൻ ഇഡി ഒരുങ്ങുന്നത്. അതേസമയം, കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെച്ചൊല്ലി പ്രോസിക്യൂഷനെതിരെ പോലീസ് രംഗത്തെത്തിയിട്ടുണ്ട്.(ED officials attack case, Enforcement Directorate And Police Intervene)
ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി...
തിരുവനന്തപുരം : കൊല്ലത്ത് 'പ്രിയദർശിനി' സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിനിടെ തലയിൽ ചൂടുപായസം വീണ സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സംഭവത്തിൽ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആകസ്മികമായി സംഭവിച്ച കാര്യമാണിതെന്നും ഇതിൽ തനിക്ക് പരാതിയില്ലെന്നും അവർ വ്യക്തമാക്കി.(Minister Bindhu Krishna Requests End to Investigation Into Accidental...
തിരുവനന്തപുരം : എസ്‌എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റിയ സംഭവത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പൊതുമുതൽ നശിപ്പിച്ചതിലൂടെ 10,000 രൂപയുടെ നഷ്ടമുണ്ടായതായി എഫ്‌ഐആറിൽ പറയുന്നു.(SFI secretariat march, SFI Leaders Booked After Secretariat Protest and Home Minister...
കോഴിക്കോട് : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ. വീണ വിജയനുമായി ബന്ധപ്പെട്ട കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(TP Ramakrishnan Defends Pinarayi Vijayan in CMRL Case and Criticizes Liquor Policy)
ഈ...
ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...