തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് ഓൺലൈൻ യോഗം ചേരും. പ്രവാസികളുടെ നിലവിലെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവർക്ക് ആവശ്യമായ സർക്കാർ പിന്തുണ ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഇടപെടൽ.(West Asian crisis, Emergency meeting today...
തിരുവനന്തപുരം: നഗരൂർ ചെങ്കിക്കുന്ന് കുറിയിടത്തുകോണത്ത് കൃഷിയിടത്തിൽ സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചെങ്കിക്കുന്ന് സ്വദേശി കൊച്ചുണ്ണി, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. കാട്ടുപന്നിയെ തുരത്താൻ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഇവർക്ക് അപകടം സംഭവിച്ചത്.(Father and son die tragically after being shocked by...
പാലക്കാട്: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകിൽ മൂന്ന് തവണ കുത്തേറ്റതായാണ് വിവരം.(2 people, including CPM branch secretary, stabbed in Ottapalam)
ചിനക്കത്തൂർ പൂരത്തിന് സ്പെഷ്യൽ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ ഇത്തവണ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത് അച്ഛന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായുള്ള പ്രാർത്ഥനകളോടെയാണ്. കന്റോൺമെന്റ് ഹൗസിന് മുന്നിൽ നടന്ന പൊങ്കാല സമർപ്പണത്തിന് സാക്ഷിയാകാൻ വി.ഡി. സതീശനും എത്തിയിരുന്നു.(He is putting in a lot of effort, VD Satheesan's daughter on Attukal Pongala)
ഇത്...
തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി മാറ്റിയ പ്രശസ്തമായ ആറ്റുകാൽ പൊങ്കാല സമർപ്പണം നടന്നു. ഉച്ചയ്ക്ക് 2.15-ഓടെ നഗരത്തിലുടനീളം ഭക്തർ ഒരുക്കിയ ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിൽ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു.(Attukal Pongala fills Trivandrum with devotion )
ഇന്ന് ചന്ദ്രഗ്രഹണം ഉള്ളതിനാൽ ക്ഷേത്ര ദർശന സമയത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് കെ.കെ. ശൈലജ. ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവിടെ ആര് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് വിജയിക്കുമെന്നും അവർ പറഞ്ഞു.(Whoever stands as the LDF candidate will win, says KK Shailaja)
പാർട്ടി സ്ഥാനാർത്ഥികളെ പാർട്ടി തന്നെ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ ശൈലജ, നാളെ ചേരുന്ന...
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യനടപടികളും ഇഡിയുടെ അന്വേഷണവും നിർണ്ണായക ഘട്ടത്തിലേക്ക്. എ. പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. അതേസമയം, എൻ. വാസുവിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്.(Sabarimala gold theft case, Verdict on A Padmakumar's bail plea tomorrow)
ദ്വാരപാലക...
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ സ്ഥാനാർത്ഥി പട്ടിക അംഗീകരിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. സിറ്റിംഗ് മണ്ഡലമായ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിക്കാൻ ശൈലജ സന്നദ്ധത അറിയിച്ചു.(KK Shailaja to contest against KPCC President in Peravoor)
കെ.കെ....
പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ സംഘടിപ്പിച്ച 'ആരോഗ്യ ആനന്ദം ഫെസ്റ്റ്' ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു.(Minister Veena George participated...
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.(Health Minister Veena George attack case, KSU activists' bail plea rejected)
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് കരിങ്കൊടി പ്രതിഷേധം...
ടെൽ അവീവ്: ഇസ്രായേൽ രാഷ്ട്രീയത്തിലെ കരുത്തരായ രണ്ട് പ്രതിപക്ഷ നേതാക്കൾ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഒന്നിക്കുന്നു. തീവ്ര വലതുപക്ഷ നേതാവായ നഫ്താലി ബെനറ്റും മിതവാദി നേതാവായ യെയർ...