Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala

Kerala

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്: KSU പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി | Veena George

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.(Health Minister Veena George attack case, KSU activists' bail plea rejected) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് കരിങ്കൊടി പ്രതിഷേധം...

കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു: പവന് 360 രൂപയുടെ ഇടിവ് | Gold price

കൊച്ചി: കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 360 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,24,680 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 15,585 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) പശ്ചിമേഷ്യൻ സംഘർഷം...

മനസ് നിറഞ്ഞ് അമ്മയ്ക്ക് മുന്നിൽ ഭക്തർ: നിവേദ്യം 2.15ന്, ആറ്റുകാൽ പൊങ്കാലയിൽ രാഷ്ട്രീയ പ്രമുഖരുടെ സാന്നിധ്യം; കണ്ടോന്മെന്റ് ഹൗസിന് മുന്നിലും പൊങ്കാല | Attukal Pongala 2026

തിരുവനന്തപുരം: അനന്തപുരി ഭക്തിയിൽ ആറാടുമ്പോൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രമുഖ രാഷ്ട്രീയ നേതാക്കളും ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നു. മന്ത്രിമാർ മുതൽ ജനപ്രതിനിധികൾ വരെ വിവിധ സ്ഥലങ്ങളിൽ പൊങ്കാല ചടങ്ങുകളുടെ ഭാഗമായി.(Presence of political leaders at Attukal Pongala 2026) രാവിലെ പണ്ടാര അടുപ്പിൽ തീ തെളിയിക്കുന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഭരണ-പ്രതിപക്ഷ ഭേദമന്യേ നേതാക്കൾ...

ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തരുടെ ബസിൽ കാറിടിച്ചു: 2 പേർക്ക് പരിക്ക് | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Bus carrying devotees to Attukal Pongala met with accident, 2 injured) കോഴിക്കോട് വെങ്ങാലി സ്വദേശി രാഹുൽ വാര്യർ (47), ഏറ്റുമാനൂർ സ്വദേശി അരുൺകുമാർ (44)...

‘ദി റിയൽ കേരള സ്റ്റോറി’: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് ചർച്ചും | Attukal Pongala

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങൾ പങ്കുചേരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടയിലും മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി അനന്തപുരി. പൊങ്കാലയ്ക്കായി എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് കത്തീഡ്രലും ഇത്തവണയും മുൻപന്തിയിലുണ്ട്.(Palayam Juma Masjid and St. Joseph's Church have prepared all the facilities for those...

മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു | Poisoned

ആലപ്പുഴ: മാന്നാറിൽ സാമ്പത്തിക ബാധ്യതയെത്തുടർന്ന് പിതാവ് വിഷം നൽകിയ രണ്ട് പെൺകുട്ടികളിൽ മൂത്തമകൾ ശിവനന്ദന (12) മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ മകൾ ശിവകീർത്തന ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(One of the girls poisoned by her father in Mannar dies) കഴിഞ്ഞ...

ആറ്റുകാൽ പൊങ്കാല: പണ്ടാര അടുപ്പിലേക്ക് തീ പകർന്നു, പൊങ്കാല കലങ്ങൾ തിളയ്ക്കുന്നു, ആത്മസംതൃപ്തിയിൽ അനന്തപുരി | Attukal Pongala 2026

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിൽ അനന്തപുരി. പണ്ടാര അടുപ്പിൽ 9.45ന് തീ പകർന്നു. പുലർച്ചെ മുതൽ തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. ഭക്തിയുടെയും സമർപ്പണത്തിന്റെയും അവിസ്മരണീയ നിമിഷങ്ങൾക്കാണ് തലസ്ഥാന നഗരി ഇന്ന് സാക്ഷ്യം വഹിക്കുന്നത്.(Attukal Pongala 2026,Fire poured into the hearth) ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് പണ്ഡാര...

ആറ്റുകാൽ പൊങ്കാല: പതിവ് തെറ്റിക്കാതെ നടി ചിപ്പിയെത്തി | Attukal Pongala 2026

തിരുവനന്തപുരം: അനന്തപുരി ഇന്ന് പുണ്യനഗരിയായി മാറി. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങളാണ് തലസ്ഥാനത്ത് ഒത്തുചേർന്നിരിക്കുന്നത്. ക്ഷേത്രപരിസരവും നഗരവീഥികളും അടുപ്പുകൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.(Attukal Pongala 2026, Actress Chippy arrives as usual) എല്ലാ വർഷത്തെയും പോലെ ഇത്തവണയും പൊങ്കാലയിടാൻ നടി ചിപ്പി എത്തിയിട്ടുണ്ട്. എത്ര വർഷമായി പൊങ്കാലയിടുന്നു...

ഏപ്രിൽ മൂന്നാം വാരം കേരളത്തിൽ വോട്ടെടുപ്പ് നടന്നേക്കും: ബംഗാളിൽ 5ൽ കൂടുതൽ ഘട്ടങ്ങളിലായി വോട്ടെടുപ്പ് | Polling in Kerala

ന്യൂഡൽഹി: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, വോട്ടെടുപ്പ് തീയതികൾ സംബന്ധിച്ച സൂചനകൾ പുറത്തുവരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 15-ഓടെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Polling in Kerala likely to be held in the third week of April) സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ബംഗാളിൽ അഞ്ചിൽ കൂടുതൽ ഘട്ടങ്ങളായി വോട്ടെടുപ്പ്...

സഞ്ജു സാംസണ് നേരെ വംശീയ അധിക്ഷേപം: കേന്ദ്രമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് | Sanju Samson

തിരുവനന്തപുരം: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജു സാംസണ് നേരെ സോഷ്യൽ മീഡിയയിൽ വംശീയ അധിക്ഷേപം. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം അശ്വിനി വൈഷ്ണവിന് പരാതി നൽകി.(Congress files complaint against Union Minister for racial abuse against...
- Advertisement -spot_img

Latest News

എണ്ണ സൂക്ഷിക്കാൻ ഇടമില്ല: 30 വർഷം പഴക്കമുള്ള പടുകൂറ്റൻ കപ്പലിനെ വീണ്ടും രംഗത്തിറക്കി ഇറാൻ | Iran

ടെഹ്‌റാൻ: അമേരിക്കൻ ഉപരോധം മൂലം കയറ്റുമതി മന്ദഗതിയിലായതോടെ ഉൽപ്പാദിപ്പിക്കുന്ന എണ്ണ എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിലാണ് ഇറാൻ. ഖാർഗ് ഐലൻഡിലെ കരയിലുള്ള സംഭരണികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണ്ണമായും നിറയുമെന്ന...
- Advertisement -spot_img