തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയം അപ്രതീക്ഷിതമാണെന്ന് എം.വി. ഗോവിന്ദൻ സമ്മതിച്ചു. എങ്കിലും ഈ തകർച്ചയിൽ നിന്ന് പാർട്ടി തിരിച്ചുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(MV Govindan Press Meet Kerala Assembly Election Defeat CPM Correction)
തിരിച്ചടിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും, സിപിഎം, പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർനടപടികൾ ആലോചിക്കുമെന്നും...
വയനാട് : മാനന്തവാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പാമ്പുകടിയേറ്റതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. തൊണ്ടനാട് പുതുശ്ശേരി സ്വദേശി സുനിൽ (32) ആണ് മരിച്ചത്.(Wayanad Snakebite Death, Kerala Snakebite Deaths)
ചൊവ്വാഴ്ച ഉച്ചയോടെയാണ് സുനിലിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്‌മോർട്ടത്തിലാണ് പാമ്പുകടിയേറ്റതാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.(Kerala Rain Update May 2026 Yellow Alert Five Days Prediction)
മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ:
തീയതി
ജില്ലകൾ
06/05/2026
പത്തനംതിട്ട,...
കണ്ണൂർ: സിപിഎം നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് തളിപ്പറമ്പിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ ഈങ്ങയിൽപീടികയിലെ വീട്ടിലെത്തി. പത്നി കെ.പി. രമണിക്കൊപ്പമാണ് അദ്ദേഹം എത്തിയത്.(TK Govindan Visit Kodiyeri Balakrishnan Home Kannur Politics)
പാർട്ടി വിട്ട് പുറത്തുപോയി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച് വിജയിച്ച ഒരു നേതാവ് മുൻഗാമിയായ മറ്റൊരു സമുന്നത നേതാവിന്റെ വീട്ടിലെത്തുന്നത്...
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുതിർന്ന നേതാക്കൾ നിരീക്ഷകരായി കേരളത്തിലെത്തും. ഇവർ എംഎൽഎമാരിൽ നിന്ന് വ്യക്തിഗതമായി അഭിപ്രായം തേടും.(Kerala CM Selection Sunday Deadline High Command Observers)
വെള്ളിയാഴ്ചയ്ക്കകം എംഎൽഎമാരുടെ അഭിപ്രായം ക്രോഡീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിരീക്ഷകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി ദീപാ ദാസ്മുൻഷിയോടും ഡൽഹിയിൽ എത്താൻ...
കണ്ണൂർ: യുഡിഎഫിന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചും സിപിഎമ്മിനെയും ബിജെപിയെയും പരിഹസിച്ചും കെ. സുധാകരൻ രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങളുടെ പൾസ് അറിയാമെന്നും വിജയത്തെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran MP On UDF Victory Kerala Assembly Election 2026 CM Discussions)
യുഡിഎഫുകാർ കേരളം ഭരിക്കും. ഇനിയും ഭരിക്കാനുള്ള അവസരം...
കോഴിക്കോട്: ധർമ്മടം പോലുള്ള കോട്ടകളിൽ പോലും പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് കെ.കെ. രമ പരിഹസിച്ചു. കുലംകുത്തികൾ എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടിയാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.(KK Rema Criticizes Pinarayi Vijayan Over LDF Defeat Demands Resignation)
കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ടുപോയ ഇരട്ടച്ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം...
കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും ഫ്ലക്സുകളുമാണ് കണ്ണൂരിൽ പ്രത്യക്ഷപ്പെടുന്നത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ മട്ടന്നൂരിലും തളിപ്പറമ്പിലും അഴീക്കോടും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.(Kannur CPM Poster Protest Against Pinarayi Vijayan And MV Govindan)
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് അണികൾക്കിടയിൽ വലിയ...
കൊച്ചി: ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് പൂർണ്ണ ഉത്തരവാദി പിണറായി വിജയൻ മാത്രമാണെന്ന് സെബാസ്റ്റ്യൻ പോൾ ആരോപിച്ചു. പാർട്ടിയും ഗവൺമെന്റും ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതാണ് തിരിച്ചടിയായത്. 'ആരാലും ചോദ്യം ചെയ്യപ്പെടരുത്' എന്ന ഭാവത്തിലായിരുന്നു പിണറായിയുടെ ഇരിപ്പ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പാർട്ടിക്ക് വിധേയനാകേണ്ടതിന് പകരം പാർട്ടിയെ തന്നെ വരുതിയിലാക്കി.(Sebastian Paul Against Pinarayi Vijayan Over LDF Defeat...
എറണാകുളം: കടാതിയിലെ സ്വകാര്യ കാർ ഷോറൂമിൽ ജീവനക്കാരെ മുൾമുനയിൽ നിർത്തി മലമ്പാമ്പ്. രാവിലെ ഓഫിസിലെത്തിയ ജീവനക്കാർ പഞ്ചിങ് മെഷീന് അടുത്തേക്ക് എത്തിയപ്പോഴാണ് ഉള്ളിൽ മലമ്പാമ്പ് കുഞ്ഞിനെ കണ്ടത്. തലേദിവസം ജോലി കഴിഞ്ഞു പോകുമ്പോൾ ബോക്സിൽ പാമ്പ് ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു.(Python Rescue in Muvattupuzha Car Showroom Punching Machine )
രാത്രിയിലായിരിക്കാം പാമ്പ് ബോക്സിനുള്ളിൽ...
മറയൂർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു (Wild elephant attack Kanthalloor). കാന്തല്ലൂർ ചുരക്കുളം...