വയനാട് : മാനന്തവാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പാമ്പുകടിയേറ്റതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. തൊണ്ടനാട് പുതുശ്ശേരി സ്വദേശി സുനിൽ (32) ആണ് മരിച്ചത്.(Wayanad Snakebite Death, Kerala Snakebite Deaths)
ചൊവ്വാഴ്ച ഉച്ചയോടെയാണ് സുനിലിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്‌മോർട്ടത്തിലാണ് പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമായത്.
Story Summary
Two snakebite deaths were reported in Kerala. In Wayanad, 32-year-old Sunil was found dead at home, with the autopsy confirming a snakebite as the cause. In Kannur, an elderly woman named Narayani died at Pariyaram Medical College after being bitten by a Common Krait on April 24.

