Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

Kerala

‘മലപ്പുറം ജില്ല വിഭജിക്കുക’: വിപ്ലവകരമായ നിർദ്ദേശങ്ങളുമായി തിരൂർ സബ് കളക്ടർ | Tirur Sub Collector

മലപ്പുറം: കേരളത്തിലെ പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ ഭരണപരമായ പരിഷ്കാരങ്ങൾക്കായി നിർണ്ണായക നിർദ്ദേശങ്ങളുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. മലപ്പുറം ജില്ലയുടെ വിഭജനം, പെൻഷൻ പ്രായം വർദ്ധിപ്പിക്കൽ തുടങ്ങി വിപ്ലവകരമായ അഞ്ച് കാര്യങ്ങളാണ് അദ്ദേഹം തന്റെ 'വിഷ് ലിസ്റ്റായി' സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.(Tirur Sub Collector Dileep K Kainikkara Suggests...

യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തി: കൊച്ചിയിൽ പോലീസുകാരനെതിരെ കേസ്, ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണി | Grade SI Booked

കൊച്ചി: എറണാകുളത്ത് പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.(Grade SI Booked For Sexual Harassment In Kochi) ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പുറമെ, തന്റെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരിക്കേസിൽ...

എറണാകുളത്ത് ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | Rice Mill Driver Found Dead

എറണാകുളം: കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിലെ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മില്ലിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.(Rice Mill Driver Found Dead In Well At Ernakulam Kizhakkambalam) റൈസ് മില്ലിലെ ജീവനക്കാരനായിരുന്നു പ്രവീൺ. ജോലി സ്ഥലത്തെ...

‘അൽപ്പത്തരം’: തൻ്റെ പേരിൽ KCക്കെതിരായ വ്യാജ പ്രചാരണത്തിൽ AICCക്ക് പരാതി നൽകി KC ജോസഫ് | KC Joseph Files Complaint

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം കൊഴുക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായി മുൻ മന്ത്രി കെ.സി. ജോസഫ് ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം എ.ഐ.സി.സി നേതൃത്വത്തിന് പരാതി നൽകി.(KC Joseph Files Complaint Over Fake Facebook...

‘ഞങ്ങളുടെ ജീവനല്ലേ സാറേ’: പാതിരാത്രിയിലും വിമാനത്താവളത്തിൽ എത്തിയ പ്രവർത്തകരോട് ഒന്നര മണിയായി എന്ന് ഓർമ്മിപ്പിച്ച് VD സതീശൻ | VD Satheesan Emotional Welcome

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണ്ണായകമായ ഹൈക്കമാൻഡ് ചർച്ചകൾക്ക് ശേഷം പുലർച്ചെ കൊച്ചിയിലെത്തിയ വി.ഡി. സതീശന് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം. പുലർച്ചെ ഒന്നരയോടെ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹത്തെ കാത്ത് നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്.(VD Satheesan Emotional Welcome At Kochi Airport Amid CM Race) പ്രവർത്തകരുടെ സ്നേഹപ്രകടനം കണ്ട സതീശൻ സ്തബ്ധനായി. സമയം ഒന്നരയായെന്ന്...

മാറ്റമില്ലാതെ സ്വർണ്ണവില: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold Price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,11,720 രൂപ എന്ന നിലയിലും, ഗ്രാമിന് 13,965 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Gold Price Remains Steady In Kerala Today Market Update) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ...

വ്യാജരേഖ ചമച്ച് അവയവക്കച്ചവടം: മുഖ്യപ്രതി നജീബ് പിടിയിൽ | Organ Trafficking

കൊച്ചി: അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് കോടികളുടെ അവയവക്കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കാസർഗോഡ് സ്വദേശി നജീബ് പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ എറണാകുളം റൂറൽ പോലീസ് ഗാസിയാബാദിൽ നിന്നാണ് പിടികൂടിയത്. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ സംസ്ഥാനത്തിനകത്തും വിദേശത്തും നടന്ന വൻ ഇടപാടുകളെക്കുറിച്ച് നജീബിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.(Organ Trafficking,...

കാട്ടാക്കട ലൈംഗികാതിക്രമ കേസ്: അതിജീവിതയെ കണ്ടെത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റി; പ്രതിക്കായി തിരച്ചിൽ ഊർജിതം | KSRTC Bus Stand Sexual Assault

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ നിർണ്ണായക നീക്കവുമായി പോലീസ്. പീഡനത്തിനിരയായ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കണ്ടെത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇവരുടെ വൈദ്യപരിശോധന ഇന്ന് നടക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് തുടർനടപടികളിലേക്ക് കടക്കും.(KSRTC Bus Stand Sexual Assault Victim...

കോഴിക്കോട് വൻ ലഹരിവേട്ട: 1.13 കിലോ MDMAയുമായി പിടികൂടിയ 3 മലപ്പുറം സ്വദേശികൾ ലക്ഷ്യമിട്ടത് സ്‌കൂൾ വിദ്യാർത്ഥികളെ | Major Drug Bust In Kozhikode

കോഴിക്കോട്: വേനലവധി കാലത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22), മുഹമ്മദ് അർഷലാൽ (25) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരങ്കാവ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒന്നേകാൽ കിലോയോളം എംഡിഎംഎയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച...

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: 18കാരന് ദാരുണാന്ത്യം | Venjaramoodu Accident

തിരുവനന്തപുരം: എംസി റോഡിൽ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30-ഓടെയാണ് അപകടം സംഭവിച്ചത്.(Venjaramoodu Accident, Youth From Kadakkal Killed In Bike Car Collision On MC Road Trivandrum) ബൈക്ക് എതിർദിശയിൽ നിന്ന് എത്തിയ കാറുമായി...
- Advertisement -spot_img

Latest News

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മുഖത്ത് ആസിഡൊഴിച്ച കേസ്; രണ്ട് ബി.എസ്.എഫ് ജവാൻമാർക്ക് 42 വർഷം കഠിനതടവ് | Mizoram BSF jawans sentenced gangrape acid attack

ഐസ്വാൾ: മിസോറാമിൽ അതിർത്തി ഗ്രാമത്തിൽ വെച്ച് യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ രണ്ട് അതിർത്തി സുരക്ഷാ സേന (BSF) ജവാൻമാർക്ക്...
- Advertisement -spot_img