തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത മേഖലയിൽ സുതാര്യതയും മികച്ച സേവനവും ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സിയിലും മോട്ടോർ വാഹന വകുപ്പിലും വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.(KSRTC Digitalization And Modernization Projects Announced)
ഗതാഗത സംവിധാനങ്ങളെ പൂർണ്ണമായും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് അധിഷ്ഠിത ഇലക്ട്രോണിക് ടിക്കറ്റിങ് സംവിധാനം നിലവിൽ വന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം മാത്രം നിർബന്ധമാക്കിയ നിലവിലെ ചട്ടത്തിൽ മാറ്റം വരുത്താനുള്ള നീക്കവുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (Kerala Tourist Bus Colour Rule Change). ടൂറിസ്റ്റ് ബസുകൾക്ക് വിവിധ നിറങ്ങൾ അനുവദിക്കണമെന്ന ശുപാർശ സർക്കാർ പരിഗണനയ്ക്കായി സമർപ്പിച്ചതായാണ് വിവരം. വെള്ള നിറം നിർബന്ധമാക്കിയതിനെതിരെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരിൽ നിന്നടക്കം...
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച കണക്കുകൾ പുറത്ത്. പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കിയാൽ ടിക്കറ്റ് വരുമാനത്തിൽ മാത്രം കോർപ്പറേഷന് പ്രതിമാസം വൻ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിശദമായ സാമ്പത്തിക റിപ്പോർട്ട് നാളെ കൂടുന്ന മന്ത്രിസഭായോഗത്തിന് മുന്നിൽ...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...