തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Kerala Summer Rain, Kerala Weather Update Heavy Summer Rain And Yellow Alert...
തിരുവനന്തപുരം: കടുത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ ശക്തിപ്രാപിക്കുന്നു (Kerala Summer Rain). വരും ദിവസങ്ങളിൽ മഴ തുടരുമെന്ന പ്രവചനത്തിന് പിന്നാലെ വ്യാഴാഴ്ച ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യത.
പ്രധാന വിവരങ്ങൾ:
മഴ മുന്നറിയിപ്പുള്ള ജില്ലകൾ (വ്യാഴാഴ്ച): തിരുവനന്തപുരം,...
പാലക്കാട്: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ വേനൽമഴയിലും കാറ്റിലും പരക്കെ നാശനഷ്ടം (Kerala Summer Rain). അട്ടപ്പാടിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു. കൽക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ച് കനത്ത മഴയ്ക്കിടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
പാലക്കാടിന് പുറമെ ഇടുക്കി ജില്ലയിലും കാറ്റും മഴയും വൻ നാശം...
തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത (Kerala Summer Rain). തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം , കൊച്ചിയിൽ രണ്ടാം ദിവസവും വേനൽമഴ തുടരുകയാണ്. നഗരമേഖലകളിൽ വൈകിട്ടോടെ മഴ...
കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ കനത്ത ചൂടിന് ആശ്വാസമായെങ്കിലും വ്യാപക നാശനഷ്ടങ്ങൾ വിതച്ചു (Kerala Summer Rain). എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് മഴയും കാറ്റും കനത്ത നാശം വിതച്ചത്. അതേസമയം, ചൂട് വർദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.
വേനൽമഴ: ജില്ല തിരിച്ചുള്ള നാശനഷ്ടങ്ങൾ
എറണാകുളം: മൂവാറ്റുപുഴ ആട്ടായത്ത്...
കൊച്ചി: ജില്ലയിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും വേനൽ വേനൽമഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു (Ernakulam Rain News). പറവൂർ, ആലുവ, നെടുമ്പാശേരി, പെരുമ്പാവൂർ മേഖലകളിലാണ് മഴ കനത്ത നാശം വിതച്ചത്.
ഏഴിക്കര പഞ്ചായത്തിൽ മരങ്ങൾ വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പെരുവാരം മഹാദേവ ക്ഷേത്രത്തിലെ ഉത്സവ പന്തൽ കാറ്റിൽ തകർന്നു. ചെറായി...
തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് റെക്കോർഡുകൾ ഭേദിക്കുന്നു (Thiruvananthapuram Record Temperature). കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ 37.8 ഡിഗ്രി സെൽഷ്യസ് ചൂട് 1988-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. 1988 മാർച്ച് 16-ന് രേഖപ്പെടുത്തിയ 37.7 ഡിഗ്രി എന്ന റെക്കോർഡാണ് ഇപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത്.പുനലൂർ (38 ഡിഗ്രി), കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ശരാശരിയേക്കാൾ രണ്ട് ഡിഗ്രിയോളം...
വാഷിംഗ്ടൺ: ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാവുന്ന നിർണ്ണായക ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച ചൈന സന്ദർശിക്കും (Trump...