Kerala Politics News Palakkad

‘തൃത്താലയുടെ എംഎൽഎ’: പുതിയ സർക്കാരിന് ആശംസകൾ നേർന്ന് VT ബൽറാം | VT Balram Facebook Post

പാലക്കാട്: തൃത്താല മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ കരുത്തനായ നേതാവിനെ അട്ടിമറിച്ചിട്ടും പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ പരിഗണിക്കപ്പെടാതെ വി ടി ബൽറാം. സോഷ്യൽ മീഡിയയിൽ ഒറ്റവാക്കിലൊതുക്കിയ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. (VT Balram Facebook Post Reacts To Kerala Cabinet Exclusion After Thrithala Victory) ഫേസ്ബുക്കിൽ "തൃത്താലയുടെ എം.എ.ൽ.എ." എന്ന ഒറ്റവാചകം മാത്രമാണ് ബൽറാം തന്റെ...

ഒരേ വീട്ടിൽ നിന്ന് എംപിയും മന്ത്രിയും: KA തുളസിയുടെ മന്ത്രിപദവിക്കൊപ്പം VK ശ്രീകണ്ഠൻ്റെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയാകുന്നു | VK Sreekandan Facebook Post

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിൽ കോങ്ങാട് എം.എൽ.എ കെ.എ. തുളസി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും നിയുക്ത മന്ത്രി കെ.എ. തുളസിക്കും ഒപ്പമുള്ള ചിത്രം വി.കെ. ശ്രീകണ്ഠൻ പങ്കുവെച്ചിരുന്നു.(VK Sreekandan Facebook Post On KA...

മണ്ണാർക്കാടിൻ്റെ പ്രിയപ്പെട്ട N ഷംസുദ്ദീൻ ഇനി സംസ്ഥാന മന്ത്രി: അഭിമാന നിമിഷം | Mannarkkad MLA

പാലക്കാട്: മണ്ണാർക്കാട് എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീൻ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമ്പോൾ പാലക്കാടിനൊപ്പം അദ്ദേഹത്തിന്റെ ജന്മനാടായ മലപ്പുറം തിരൂരും ഏറെ അഭിമാനത്തിലാണ്. തുടർച്ചയായ നാലാം തവണയും മണ്ണാർക്കാടിന്റെ ജനപ്രതിനിധിയായി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമ്പോഴാണ് ഷംസുദ്ദീനെ തേടി അർഹിച്ച മന്ത്രിസ്ഥാനം എത്തുന്നത്.(Mannarkkad MLA Adv N Shamsudheen To Take Oath As Kerala Cabinet...
- Advertisement -spot_img

Latest News

പൂട്ടിക്കിടന്ന വീട്ടിൽ തീപിടിത്തം; അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു | Three Members Die In Delhi Fire

ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire)....
- Advertisement -spot_img