തിരുവനന്തപുരം: മുൻ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ 'നവകേരള യാത്ര'യിലെ മർദ്ദന സംഭവത്തിൽ ഒടുവിൽ കർശന നടപടിയുമായി യു.ഡി.എഫ് സർക്കാർ. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.(Gunmen Assault case, Former...
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തിൽ യാതൊരുവിധ ആചാര ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് ഔദ്യോഗികമായി അറിയിച്ചു.(Guruvayur Devaswom Board Clean Chit To Kerala CM VD Satheesan Over...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെയും ഭരണസംവിധാനങ്ങളെയും പരിപൂർണ്ണമായി അഴിമതിവിമുക്തമാക്കുന്നതിനായി വൻ നവീകരണ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ. ഇതിനായി 'പ്രോജക്ട് സീറോ' എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാവപ്പെട്ട ജനങ്ങൾക്ക് കൈമടക്കോ കൈക്കൂലിയോ നൽകാതെ സർക്കാർ ഓഫീസുകളിൽ നിന്നുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ...
ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ 'സേവാതീർത്ഥ്' ഓഫീസിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഏതാണ്ട് 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.(Kerala CM VD Satheesan Meets PM...
മലപ്പുറം: ഫോൺവിളി വിവാദത്തിൽ സുജിത് ദാസിനെതിരെ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പി.വി. അൻവർ. ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അൻവർ ഔദ്യോഗികമായി കത്ത് നൽകി. സുജിത് ദാസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള മുൻ വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുനഃപരിശോധിക്കണമെന്നും മരംമുറി കേസിൽ പുതിയ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.(PV Anvar Demands Re...
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി. കേസിൽ ഇ.ഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.(Exalogic CMRL Case Kerala High Court Dismisses...
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനമാകും (Kerala UDF Cabinet expansion 2026). നാളെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രിമാരുടെ പൂർണ്ണ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് എഐസിസി (AICC) പ്രതിനിധി ദീപ ദാസ് മുൻഷി അറിയിച്ചു. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണെന്നും നാളെ രാവിലെയും ചർച്ചകൾ തുടരുമെന്നും അവർ...
പത്തനംതിട്ട: പൊതുതെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ വിമർശനം (Veena George CPM criticism). മന്ത്രിയെന്ന നിലയിൽ അനാവശ്യ വിവാദങ്ങളിൽ സ്വയം പോയി തലവെക്കുന്ന സമീപനമാണ് വീണാ ജോർജ് സ്വീകരിച്ചതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഇത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചെന്നും...
കോട്ടയം/ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടർമാരെ നേരിൽ കാണാൻ സജ്ജമായി യുഡിഎഫ് സ്ഥാനാർത്ഥി ( Kerala Election Results 2026). ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി റോയി കെ. പൗലോസിന്റെ പ്രചാരണ വാഹനമാണ് കോട്ടയം ഈരാറ്റുപേട്ടയിൽ തയ്യാറായിരിക്കുന്നത്.
വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനൊപ്പം ഇനിയുള്ള നാളുകളിൽ കൂടെയുണ്ടാകുമെന്ന ഉറപ്പും നൽകുന്ന ഫ്ലക്സുകൾ...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി (K.C. Venugopal). പുറത്തുവന്ന സർവേ ഫലങ്ങളെ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ പോളിനെയാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലടക്കം എല്ലായിടത്തും കോൺഗ്രസിന് മികച്ച ഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന സൂചനകളാണ്...
ന്യൂഡൽഹി : ജൂൺ 18-ന് നടക്കാൻ പോകുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്ത്രങ്ങൾ മെനഞ്ഞതോടെ മധ്യപ്രദേശിലെയും ജാർഖണ്ഡിലെയും കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക. പാർട്ടി എം.എൽ.എമാരെ കൂറുമാറ്റത്തിൽ...