Kerala government criticism

‘വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം’: മദ്യനയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം | Samastha mouthpiece

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമസ്ത മുഖപത്രം. 'വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സർക്കാർ നയത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.(Samastha mouthpiece Criticizes Kerala Government Alcohol Tax Policy) ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഇത്തരമൊരു തീരുമാനം...

‘വെള്ളാപ്പള്ളി നടേശൻ ആകെ പരിഭ്രാന്തൻ’: VM സുധീരൻ | VM Sudheeran

ആലപ്പുഴ: കെ.കെ. മഹേശന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു വന്നതോടെ വെള്ളാപ്പള്ളി നടേശൻ പരിഭ്രാന്തനാണെന്ന് വി.എം. സുധീരൻ ആരോപിച്ചു. വെള്ളാപ്പള്ളിയുടെ നിലവിലെ സംസാരരീതി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പദവിക്ക് ഒട്ടും ചേർന്നതല്ലെന്നും, കവലച്ചട്ടമ്പികളുടേതിന് സമാനമാണെന്നും അദ്ദേഹം വിമർശിച്ചു.(VM Sudheeran Demands Reinvestigation In KK Maheshan Case And Criticizes Vellappally Natesan) കാര്യപ്രാപ്തിയുള്ള...

‘കേന്ദ്രത്തെ വിമർശിക്കാൻ സർക്കാരിന് എന്താണിത്ര മടി?’: രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം | Samastha mouthpiece

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് സമസ്ത ഇകെ മുഖപത്രമായ 'സുപ്രഭാതം' രംഗത്ത്. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അമിതമായ ജാഗ്രതയെ മുഖപ്രസംഗത്തിലൂടെ പത്രം ചോദ്യം ചെയ്യുന്നു.(Samastha mouthpiece Suprabhatam Criticizes State Government Stance Towards Centre) സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലോ ധവളപത്രത്തിലോ കേന്ദ്രസർക്കാരിനെതിരായ ഒരു വരി പോലും കാണാനില്ലാത്തത് അത്ഭുതകരമാണെന്ന് സുപ്രഭാതം പറയുന്നു....
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img