Kerala Excise Minister

‘ഓണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ശക്തമാക്കും’: എക്‌സൈസ് വകുപ്പിന് നാർക്കോട്ടിക് ഡിറ്റക്ഷൻ കിറ്റുകൾ കൈമാറി മന്ത്രി എം ലിജു | Kerala Excise Minister

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലഹരിമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ കടുപ്പിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. എക്‌സൈസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്‌സൈസ് സേനയ്ക്ക് ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കി പ്രവർത്തനങ്ങൾ കൂടുതൽ സജ്ജമാക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.(Kerala Excise Minister...

‘പെട്ടി കണക്കിന് മദ്യം ആവശ്യപ്പെടുന്നതായി പരാതി, ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല’: എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മന്ത്രി | Kerala Excise Minister

തിരുവനന്തപുരം: ബാറുടമകളിൽ നിന്നും മദ്യവും പാരിതോഷികങ്ങളും കൈപ്പറ്റുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ശക്തമായ മുന്നറിയിപ്പുമായി എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ഉദ്യോഗസ്ഥർ പെട്ടി കണക്കിന് മദ്യം ബാറുടമകളിൽ നിന്ന് സൗജന്യമായി ആവശ്യപ്പെടുന്നതായി ഗുരുതര പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം തെറ്റായ പ്രവണതകൾ സർക്കാർ യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമായി താക്കീത് നൽകി.(Kerala Excise Minister...

എക്സൈസ് വകുപ്പിൽ സമൂല മാറ്റത്തിന് സർക്കാർ: നയം പരിഷ്കരിക്കാനും ആധുനികവത്കരിക്കാനും ഉന്നതതല യോഗത്തിൽ തീരുമാനം | Kerala Government

തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് നയത്തിലും വകുപ്പിന്റെ പ്രവർത്തനങ്ങളിലും സമഗ്രമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ ഒരുങ്ങുന്നു. ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം. ലിജു ഇക്കാര്യത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വരും ദിവസങ്ങളിൽ വകുപ്പിന്റെ പ്രവർത്തനശൈലിയിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Kerala Government To Overhaul Excise Policy And Modernize Department) എക്സൈസ് നയം...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് അതിതീവ്ര മഴയും പ്രളയഭീതിയും: ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഏഴ് മരണം; ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് | Kerala rain alert

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും പ്രളയ സമാനമായ സാഹചര്യങ്ങളിലും വ്യാപക നാശനഷ്ടം (Kerala rain alert). കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളെയാണ് മലവെള്ളപ്പാച്ചിലും...
- Advertisement -spot_img