കോട്ടയം: യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നതിനിടെ കോട്ടയം നഗരത്തിൽ കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തി. 'വിജയശില്പി കെ.സി. വേണുഗോപാൽ' എന്ന് വിശേഷിപ്പിച്ച് സ്ഥാപിച്ച ബോർഡിന് നേരെയാണ് ആക്രമണം ഉണ്ടായത്.(KC Venugopal Flex Board Vandalized In Kottayam Kerala Election 2026)
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിർണ്ണായക പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണം എന്നത് പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാനെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തെ ഹൈക്കമാൻഡ് അംഗീകരിക്കുന്നതാണ് പാർട്ടിയുടെ പതിവുരീതിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Mullappally Ramachandran On Kerala CM Selection...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 10-ന് ശേഷം നടക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുന്നതോടെ സത്യപ്രതിജ്ഞാ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി നിരീക്ഷകർ ഉടൻ കേരളത്തിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ സംസ്ഥാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനാണ് സാധ്യത.(UDF Government...
ആലപ്പുഴ: പ്രസവിച്ച ഉടൻ ജനറൽ ആശുപത്രിയിലെ ശുചിമുറിയുടെ ജനലിലൂടെ നവജാതശിശുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പെൺകുട്ടിക്ക് നാടകീയമായ മനംമാറ്റം (Alappuzha hospital toilet...