തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ പുതിയ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് തുടങ്ങിയ വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ആയുധമാക്കും. ഇതിനു പുറമെ, സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനും പ്രതിപക്ഷം നീക്കമുണ്ട്. ചോദ്യോത്തര...
തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ ദിശാസൂചികയായിരിക്കും യു.ഡി.എഫ് സർക്കാരിന്റെ ഈ ബജറ്റെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ. നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.(Kerala Budget 2026, CM VD Satheesan Begins Presenting UDF Governments Maiden Budget)
സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി....
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ, ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. രാവിലെ 9 മണിക്ക് ബജറ്റ് നടപടികൾ ആരംഭിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വരുമാന വർദ്ധനവിന് സർക്കാർ എന്ത് മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നതാണ് പ്രധാന ആകാംക്ഷ.(Kerala Budget 2026 to...
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പരിപാടികളിലും നിയമസഭയിലും വന്ദേമാതരം ആലപിക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വേദിയിലും വന്ദേമാതരം ആലപിച്ചത് ശ്രദ്ധേയമായി. തിരുവനന്തപുരം ഭാഗ്യമാല ഹാളിൽ നടന്ന കോൺഗ്രസ് എസ് പുനഃസ്ഥാപന ദിനാഘോഷ പരിപാടിയുടെ തുടക്കത്തിൽ തന്നെ വന്ദേമാതരം പ്ലേ ചെയ്തു.(Vande Mataram controversy and political debate in...
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. ചടങ്ങിന് തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം ഭാഗികമായി മാത്രമാണ് ആലപിച്ചത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ സ്പീക്കറെ അറിയിച്ചു.(Governor Expresses Displeasure Over Partial Vande Mataram Rendition In Kerala Assembly)
ഗവർണറുടെ പരിപാടികളിൽ വന്ദേമാതരം...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയിലെ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്. ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം സംസ്ഥാന പോലീസ് മേധാവി നിയമസഭാ മന്ദിരത്തിനുള്ളിൽ പ്രവേശിച്ചത് ആണ് വിവാദമായത്.(Kerala Assembly Protocol Breach DGP Enters Kerala Assembly During Policy Address)
സഭാതലത്തിൽ പ്രവേശിക്കാൻ ഡിജിപിക്ക് അനുമതിയില്ലെന്നിരിക്കെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്....
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വൻ പ്രഖ്യാപനങ്ങൾ. നിയമസഭയിൽ ഗവർണർ രാജേന്ദ്ര ആർലേക്കറെ സ്വീകരിക്കുന്നതിനിടെ 'വന്ദേമാതരം' പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന ലോക്ഭവന്റെ നിർദ്ദേശം സർക്കാർ തള്ളിയിരുന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു. പ്രസംഗത്തിന്റെ തുടക്കത്തിൽ ഗവർണർ അസാധാരണ നടപടികളൊന്നും സ്വീകരിച്ചില്ല.(UDF...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കത്തിൽ തന്നെ സർക്കാരും ലോക്ഭവനും തമ്മിൽ കല്ലുകടി. നിയമസഭയിൽ ഗവർണറെ സ്വീകരിക്കുന്ന ചടങ്ങിനിടെ 'വന്ദേ മാതരം' പൂർണ്ണരൂപത്തിൽ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി.(Kerala Assembly, Government And Lok Bhavan Face Tensions Over Vande Mataram During Policy Address)
പതിവ് ചടങ്ങുകൾക്കിടെ കേരള പോലീസ്...
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രോ ടെം സ്പീക്കർ ജി. സുധാകരൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. അക്ഷരമാലാ ക്രമത്തിലാണ് പുതിയ എംഎൽഎമാർ സഭയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക.(Swearing In Ceremony Of Sixteenth Kerala Assembly MLAs Today)
തുടർന്നുള്ള...
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...