തിരുവനന്തപുരം: കേരള നിയമസഭയിൽ അരങ്ങേറിയത് രാഷ്ട്രീയ കേരളം ഏറെക്കാലം ചർച്ച ചെയ്യാൻ പോകുന്ന അപൂർവ്വമായൊരു മധുരപ്രതികാരത്തിന്റെ ദൃശ്യം. ആലപ്പുഴയിൽ നിന്നുള്ള പുതിയ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എ.ഡി തോമസ് നേരെ നടന്നടുത്തത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തേക്കായിരുന്നു. പിണറായി വിജയന്റെ കൈകൾ പിടിച്ച് തോമസ് അഭിവാദ്യം ചെയ്തപ്പോൾ അത് കേരള രാഷ്ട്രീയത്തിലെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എം.എൽ.എയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും തന്റെ പേരിനൊപ്പം പിതാവിന്റെ പേര് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രോടെം സ്പീക്കർ ജി. സുധാകരന് മുൻപാകെ 'വടശേരി ദാമോദര മേനോൻ സതീശൻ' എന്ന് പൂർണ്ണരൂപം ഉച്ചരിച്ചാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.(Chief Minister VD Satheesan Repeats Fathers Name In Kerala Assembly...
തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തമായ കോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി നേതൃത്വത്തോട് പരസ്യമായി തെറ്റിപ്പിരിഞ്ഞ്, യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടി ചരിത്രവിജയം നേടിയ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പതിനാറാം കേരള നിയമസഭയിൽ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഭയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഇരുവരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് സഗൗരവമായിരുന്നു.(Kerala Assembly Swearing...
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ എത്തിയത് വേറിട്ട ശൈലിയിൽ. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് അദ്ദേഹം യാത്ര ചെയ്തത് ഇലക്ട്രിക് സൈക്കിളിലായിരുന്നു.(Chandy Oommen Arrives At Kerala Assembly On NFBI Hybrid Electric Bicycle Worth 63K)
പുതുപ്പള്ളി മണ്ഡലത്തിലെ...
തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രോ ടേം സ്പീക്കറായി അമ്പലപ്പുഴയിൽ നിന്നുള്ള ജനപ്രതിനിധിയും മുൻ മന്ത്രിയുമായ ജി സുധാകരൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 9:30-ന് ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരാകും.(G Sudhakaran...
മലപ്പുറം: എടവണ്ണയിലെ ക്രൂരമായ കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ എട്ട് വർഷത്തിന് ശേഷം പോലീസ് പിടികൂടി (Malappuram Edavanna murder case arrest)....