ന്യൂഡൽഹി: കേരളത്തിൽ ഭരണമാറ്റത്തിന് ജനവിധി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി പരിഹസിച്ച് ബിജെപി. കോൺഗ്രസ് ഐടി സെൽ മേധാവി അമിത് മാളവ്യയാണ് എക്‌സിലൂടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്തത് പാർട്ടിക്കുള്ളിലെ വിഭാഗീയതയും അധികാര വടംവലിയും കാരണമാണെന്ന് അദ്ദേഹം ആരോപിച്ചു.(Amit Malviya Slams Congress Over Kerala...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയം അപ്രതീക്ഷിതമാണെന്ന് എം.വി. ഗോവിന്ദൻ സമ്മതിച്ചു. എങ്കിലും ഈ തകർച്ചയിൽ നിന്ന് പാർട്ടി തിരിച്ചുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(MV Govindan Press Meet Kerala Assembly Election Defeat CPM Correction)
തിരിച്ചടിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും, സിപിഎം, പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർനടപടികൾ ആലോചിക്കുമെന്നും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരം പിടിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ചർച്ചകളും കോൺഗ്രസിൽ മുറുകുന്നു (Kerala Next CM Prediction 2026). പ്രധാനമായും മൂന്ന് ക്യാമ്പുകളായി തിരിഞ്ഞ് എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ.
63 കോൺഗ്രസ് എംഎൽഎമാരിൽ 43 പേരുടെയും...
കൊച്ചി: ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക അനുമതികളുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ (Kerala High Court vacuum lift verdict) പ്രവർത്തനം തടയാൻ ഇലക്ട്രിക്കൽ...