പാലക്കാട്: കേരളം ഒന്നടങ്കം യുഡിഎഫിന് പിന്നാലെ പോയപ്പോഴും ആലത്തൂരിൽ എൽഡിഎഫ് കോട്ട കാത്തു. കടുത്ത പോരാട്ടം നടന്ന മണ്ഡലത്തിൽ യുഡിഎഫിന്റെ കെ.എം. ഫെബിനെ 8,553 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ടി.എം. ശശി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഭരണവിരുദ്ധ വികാരം മണ്ഡലത്തിൽ പ്രകടമായെങ്കിലും ഭൂരിപക്ഷം നിലനിർത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞു.(Alathur Election Results 2026, T.M. Sashi wins)
ടി.എം....
ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിൽ ആധിപത്യം തുടർന്ന് രമേശ് ചെന്നിത്തല. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 23,377 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല വിജയിച്ചത്. മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ 68,184 വോട്ടുകൾ നേടിയാണ് അദ്ദേഹം നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.(Ramesh Chennithala Victory Haripad, Election Results 2026)
രമേശ് ചെന്നിത്തല (യുഡിഎഫ്): 68,184, ടി.ടി. ജിസ്മോൻ (എൽഡിഎഫ്): 44,807,...
തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോഴും മുന്നേറ്റം തുടര്‍ന്ന് യുഡിഎഫ്. 91 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. മറ്റു എട്ടിലധികം മന്ത്രിമാരും പിന്നിലാണ്. നിലവിൽ 46 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റുകളിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...