Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

Kasaragod

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ തന്നെ: DCCയുടെ എതിർപ്പ് തണുപ്പിച്ച് KPCC | Sandeep Varier

കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സന്ദീപ് വാര്യർ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിക്കും. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ നിലനിന്നിരുന്ന ശക്തമായ പ്രതിഷേധം കെപിസിസിയുടെ ഇടപെടലോടെ താൽക്കാലികമായി അവസാനിച്ചു.(Sandeep Varier to contest in Thrikaripur, KPCC cools down DCC's opposition) സന്ദീപ്...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർക്കെതിരെ അതൃപ്തിയുമായി ഡിസിസി: നാളെ അടിയന്തര യോഗം | Sandeep Varier

കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കാസർഗോഡ് ഡിസിസിയിൽ പൊട്ടിത്തെറി. ജില്ലാ നേതൃത്വവുമായോ പ്രാദേശിക പ്രവർത്തകരുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് അടിച്ചേൽപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം.(DCC unhappy with Sandeep Varier in Thrikaripur, meeting tomorrow) കെപിസിസി തന്നിഷ്ടപ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയാണെന്നും ജില്ലയിലെ മുതിർന്ന നേതാക്കളെ ഇരുട്ടിൽ...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ? ഉദുമയിൽ പ്രദീപ് കുമാർ: കാസർഗോഡ് സ്ഥാനാർത്ഥി ചർച്ചകൾ മുറുകുന്നു | Sandeep Varier

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാകവെ, കാസർകോട് ജില്ലയിലെ തർക്ക മണ്ഡലങ്ങളിൽ ഏകദേശ ധാരണയാകുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെയും ഉദുമയിൽ പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന സൂചനകൾ.(Sandeep Varier to contest in Thrikaripur? Kasaragod candidate talks intensify ) ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ...

മൊഗ്രാലിൽ പ്ലസ് ടു പരീക്ഷയ്ക്കിടെ ആൾമാറാട്ടം: കേസെടുത്തു | Plus Two exam

കാസർഗോഡ്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയ ഇരുപതുകാരനെ അധ്യാപകർ പിടികൂടി. സംഭവത്തിൽ വിദ്യാർത്ഥിക്കും ഇയാൾക്കുമെതിരെ പൊലീസ് കേസെടുത്തു.(Impersonation in Plus Two exam in Kasaragod, Case registered) മാർച്ച് 16-ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയ്ക്കിടെയാണ്...

‘ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട’: കാസർഗോഡ് KM ഷാജിക്കെതിരെ പോസ്റ്റർ പ്രതിഷേധം | Assembly elections

കാസർഗോഡ്: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ, കാസർഗോഡ് കെ.എം. ഷാജിക്കെതിരെ വ്യാപകമായ പോസ്റ്റർ പ്രതിഷേധം. ലീഗുകാർ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഷാജിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കടുത്ത പരാമർശങ്ങളാണ് ഉള്ളത്.(Assembly elections, Poster protest against KM Shaji in Kasaragod ) കാസർകോട് മണ്ഡലത്തിൽ കെ.എം. ഷാജി മത്സരിക്കുമെന്ന വാർത്തകൾ സജീവമായതിന് പിന്നാലെയാണ് പ്രതിഷേധം...

റെയിൽപാളത്തിലൂടെ നടന്നുപോകുമ്പോൾ ട്രെയിൻ തട്ടിയെന്ന് സംശയം; കാഞ്ഞങ്ങാട് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി | Kanhangad Train Accident

കാഞ്ഞങ്ങാട്: ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ റെയിൽപാളത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. (Kanhangad Train Accident) കൂലി തൊഴിലാളിയായ സന്തോഷ് റെയിൽപാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം....

കൊച്ചിയിൽ മോദിയുടെ പരിപാടിക്ക് മുമ്പ് കാസർഗോഡ് ദേശീയ പാതയുടെ സമാന്തര ഉദ്ഘാടനം: പ്രതിഷേധം കടുപ്പിച്ച് LDF | PM Modi

കാസർഗോഡ്: ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കാസർകോട്ട് ജനകീയ സമാന്തര ഉദ്ഘാടനം സംഘടിപ്പിച്ചു. കാസർകോട് നുള്ളിപ്പാടിയിൽ വെച്ച് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ദേശീയപാതയുടെ ഒന്നാം റീച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തു.(Parallel inauguration in Kasaragod before PM Modi's event in Kochi) പ്രധാനമന്ത്രി...

ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിൻ്റെ മൃതദേഹം: കൊലപാതകമെന്ന് സംശയം | Murder

കാസർഗോഡ്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് കരുതപ്പെടുന്ന യുവാവിന്റെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Body of man found in a pit dug for a lift, Murder suspected) ചൊവ്വാഴ്ച രാത്രി കെട്ടിട ഉടമയുടെ മകൻ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മൃതദേഹം ലിഫ്റ്റിനായി...

K സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം: മഞ്ചേശ്വരത്ത് ബിജെപിയിൽ ഭിന്നത | K Surendran

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കാസർഗോഡ് ബിജെപിയിൽ ആഭ്യന്തര തർക്കം പുകയുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് അതൃപ്തി പരസ്യമായത്.(K Surendran's candidacy, Dissension in BJP in Manjeshwar) മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ....

മഞ്ചേശ്വരത്ത് CPMൽ സ്ഥാനാർത്ഥി പോര്: ജയാനന്ദനെതിരെ DYFI | CPM

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഎമ്മിൽ പരസ്യമായ ഭിന്നത. കെ.ആർ. ജയാനന്ദനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ കമ്മിറ്റിയിൽ ധാരണയായതിന് പിന്നാലെ, ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.(Candidate fight in CPM in Manjeshwar, DYFI against Jayanandan) ഷാനവാസ് പാദൂരിനെ തഴഞ്ഞത് യുഡിഎഫിനെ സഹായിക്കാനാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ഇതുസംബന്ധിച്ച്...
- Advertisement -spot_img

Latest News

വയനാട്ടിലെ ഷിഗെല്ല: പ്രതിരോധം ശക്തമാക്കി; കിണറുകൾ ക്ലോറിനേറ്റ് ചെയ്യും, നിരീക്ഷണം വ്യാപകമാക്കി | Shigella

വയനാട്: കോളിയാടി സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ...
- Advertisement -spot_img