Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

Kasaragod

CPI നേതാവ് RSS വേദിയിൽ: വിശദീകരണം തേടി നേതൃത്വം | CPI

കാസർഗോഡ്: സി.പി.ഐ നേതാവും മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുന്ദരി ഷെട്ടി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് സുന്ദരി ഷെട്ടി പങ്കെടുത്തത്.(CPI leader at RSS stage, Leadership seeks explanation) സി.പി.ഐയുടെ സജീവ പ്രവർത്തകയായ ഇവർ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പാർ വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി...

കാഞ്ഞങ്ങാട് വിജ്ഞാന സദസ്സിനിടെ കാട്ടുപന്നി ആക്രമണം: വായനശാലാ സെക്രട്ടറി ഉൾപ്പെടെ 3 പേർക്ക് പരിക്ക് | Wild boar

കാസർഗോഡ്: കാഞ്ഞങ്ങാട് ചായ്യോത്ത് വായനശാലയിൽ നടന്ന പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം. വായനശാലാ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം.ജി സ്മാരക വായനശാലയിലാണ് ഞായറാഴ്ച വൈകുന്നേരം 6:30-ഓടെ സംഭവം നടന്നത്.(Wild boar attack in Kasaragod, 3 people injured) ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന 'വിജ്ഞാന വികസന സദസ്സിന്റെ'...

മോഷണക്കുറ്റം ആരോപിച്ചുള്ള അപമാനത്തിൽ യുവതി ജീവനൊടുക്കിയ സംഭവം: സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യും | Suicide

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജസീല എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്യും. ജസീലയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഫ്രീദിനെയും മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.(Woman commits suicide after being insulted over alleged theft, Friend and...

കാസർഗോഡ് യുവതി ജീവനൊടുക്കി: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചുവെന്ന് പരാതി | Suicide

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് നാലത്തടുക്ക സ്വദേശി ജസീലയാണ് മരിച്ചത്. ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.(Kasaragod woman commits suicide, because she was insulted by being accused of theft) ബോവിക്കാനത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒൻപത് പവൻ സ്വർണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവും മാതാവും പൊലീസിൽ...

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു: ഞെട്ടലിൽ കാസർഗോഡ് | Hacking

കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസ് വില്ലയിൽ ഇബ്രാഹിം ആണ് മരിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Husband hangs himself after hacking wife in Kasaragod) കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇബ്രാഹിം മറിയത്തെ...

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ: വ്യാജ പരാതി നൽകിയ BJP നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ് | BJP

കാസർഗോഡ്: മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന് ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മുഹമ്മദിന്റെ വോട്ടവകാശം കോടതി സാധുവാക്കി.(Muhammed is an Indian citizen, Collector orders...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ ആൺ സുഹൃത്തിൻ്റെ മരണം: തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് | Chinnu Pappu

കാസർഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺ സുഹൃത്തായ സന്ദേശിനെ (29) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സന്ദേശിന്റേത് തൂങ്ങിമരണമാണെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കുട്‌ലു മന്നിപ്പാടിയിലെ വീട്ടിലാണ് സന്ദേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Initial postmortem report suggests death by hanging in Influencer...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി | Chinnu Pappu

കാസർഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺസുഹൃത്തായ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിലാണ് രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് ഈ സംഭവം.(Influencer Chinnu Pappu's boyfriend also found dead) രേഷ്മയുടെ മരണത്തെ തുടർന്ന് സന്തോഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. രേഷ്മ മരിച്ചതിന് പിന്നാലെ സന്തോഷിനെ...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; പ്രതിഷേധിച്ച് ഭാര്യയും ബന്ധുക്കളും | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് സ്വന്തം മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഉമ്മർ ഫറൂഖുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന വീട്ടിലെത്തിച്ച പ്രതി, കൃത്യം എങ്ങനെയാണ് നിർവ്വഹിച്ചതെന്ന് പോലീസിന് വിവരിച്ചുകൊടുത്തു. പ്രതിയെ കണ്ടതോടെ ഭാര്യ താഹിറയും മറ്റ് ബന്ധുക്കളും വലിയ പ്രതിഷേധവുമായി രംഗത്തെത്തി.(Manjeshwar double murder, Accused brought home for evidence...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും കൊലലപ്പെടുത്തിയ കേസിലെ പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് തുമിനാട്ടെ വീട്ടിലെത്തിക്കുക.(Manjeshwar double murder, Accused will be brought home today to collect evidence) കഴിഞ്ഞ രണ്ടാം തീയതിയാണ് നാടിനെ...
- Advertisement -spot_img

Latest News

വടകര വില്യാപ്പള്ളിയിൽ നിന്ന് രണ്ട് ബംഗാൾ സ്വദേശികളായ പെൺകുട്ടികളെ കാണാതായി; അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ച് പോലീസ് | Vadakara minor girls missing

കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതരസംസ്ഥാന പെൺകുട്ടികളെ കാണാതായി (Vadakara minor girls missing). പശ്ചിമ ബംഗാൾ സ്വദേശികളായ നർഗീസ് ഖാത്തൂൻ...
- Advertisement -spot_img