കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജസീല എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്യും. ജസീലയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഫ്രീദിനെയും മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.(Woman commits suicide after being insulted over alleged theft, Friend and...
കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് നാലത്തടുക്ക സ്വദേശി ജസീലയാണ് മരിച്ചത്. ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.(Kasaragod woman commits suicide, because she was insulted by being accused of theft)
ബോവിക്കാനത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒൻപത് പവൻ സ്വർണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവും മാതാവും പൊലീസിൽ...
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസ് വില്ലയിൽ ഇബ്രാഹിം ആണ് മരിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Husband hangs himself after hacking wife in Kasaragod)
കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇബ്രാഹിം മറിയത്തെ...
കാസർഗോഡ്: മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന് ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മുഹമ്മദിന്റെ വോട്ടവകാശം കോടതി സാധുവാക്കി.(Muhammed is an Indian citizen, Collector orders...
കാസർഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺ സുഹൃത്തായ സന്ദേശിനെ (29) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സന്ദേശിന്റേത് തൂങ്ങിമരണമാണെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കുട്‌ലു മന്നിപ്പാടിയിലെ വീട്ടിലാണ് സന്ദേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Initial postmortem report suggests death by hanging in Influencer...
കാസർഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺസുഹൃത്തായ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിലാണ് രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് ഈ സംഭവം.(Influencer Chinnu Pappu's boyfriend also found dead)
രേഷ്മയുടെ മരണത്തെ തുടർന്ന് സന്തോഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. രേഷ്മ മരിച്ചതിന് പിന്നാലെ സന്തോഷിനെ...
കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് സ്വന്തം മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഉമ്മർ ഫറൂഖുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന വീട്ടിലെത്തിച്ച പ്രതി, കൃത്യം എങ്ങനെയാണ് നിർവ്വഹിച്ചതെന്ന് പോലീസിന് വിവരിച്ചുകൊടുത്തു. പ്രതിയെ കണ്ടതോടെ ഭാര്യ താഹിറയും മറ്റ് ബന്ധുക്കളും വലിയ പ്രതിഷേധവുമായി രംഗത്തെത്തി.(Manjeshwar double murder, Accused brought home for evidence...
കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും കൊലലപ്പെടുത്തിയ കേസിലെ പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് തുമിനാട്ടെ വീട്ടിലെത്തിക്കുക.(Manjeshwar double murder, Accused will be brought home today to collect evidence)
കഴിഞ്ഞ രണ്ടാം തീയതിയാണ് നാടിനെ...
കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ (24) മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. രേഷ്മയുടെ സുഹൃത്തിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ പൊലീസ് വിട്ടയച്ചു. (Influencer Chinnu Pappu's death, Friend questioned and released)
ഇയാളുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനകൾക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രേഷ്മയുടേത് തൂങ്ങിമരണമാണെന്നാണ്...
കാസർഗോഡ്: സോഷ്യൽ മീഡിയ താരം ചിന്നു പാപ്പു എന്ന കെ. രേഷ്മയെ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. രേഷ്മയുടേത് തൂങ്ങിമരണമാണെന്നാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. (Influencer Chinnu Pappu's death, Initial postmortem report says death by hanging)
രേഷ്മയും...
തെഹ്റാൻ: യുഎസുമായുള്ള വെടിനിർത്തൽ കരാറിന്റെ അവിഭാജ്യ ഘടകമാണ് ലെബനാനെന്നും കരാർ ലംഘിച്ചാൽ ഇസ്രായേൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ (Iran Israel Ceasefire Lebanon...