Kapil Sibal

‘കേന്ദ്രം വാക്ക് പാലിച്ചില്ലെങ്കിൽ സമരം വീണ്ടും’; മുന്നറിയിപ്പുമായി സിജെപി, നിയമപോരാട്ടത്തിന് കപിൽ സിബലിന്റെ പിന്തുണ | CJP

ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത പക്ഷം രാജ്യവ്യാപക പ്രതിഷേധം വീണ്ടും ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) മുന്നറിയിപ്പ് നൽകി. സമരം അവസാനിപ്പിച്ച ശേഷവും അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നതിൽ സംഘടന കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പാർലമെന്റ് മാർച്ചിനിടെ നടന്നതായി ആരോപിക്കപ്പെടുന്ന പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടികൾ...

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല; അടിയന്തര ഉത്തരവ് വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി | Sonam wangchuk news

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കവെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സഫ്ദർജങ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി (Sonam wangchuk news). വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ സമർപ്പിച്ച ഹർജിയിലാണ്...

‘BJPയാണ് ഒന്നാം നമ്പർ ശത്രു’: ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത ബാനർജി | Mamata Banerjee Calls For National Opposition Unity

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ശക്തമായ പ്രതിപക്ഷ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ഇടതുപക്ഷവും ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ആവശ്യപ്പെട്ടു. ബംഗാളിൽ ഭീകരവാഴ്ചയാണ് ആരംഭിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ദേശീയതലത്തിൽ തന്നെ ഒരു പൊതുവേദി രൂപീകരിക്കണമെന്നും അവർ...
- Advertisement -spot_img

Latest News

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി എസ്. ശ്രീജിത്ത് | Kerala DGP S Sreejith

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്....
- Advertisement -spot_img