കൊല്ലം: പോലീസ് കേസിൽ ജാമ്യരേഖയായി ഹാജരാക്കാൻ വസ്തു നികുതി (കരം) ഒടുക്കിയ രസീത് നൽകാത്തതിലും ജാമ്യം നിൽക്കാൻ തയ്യാറാകാത്തതിലുമുള്ള വൈരാഗ്യത്തിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പോലീസ് പിടിയിലായി (Kollam Nedumbana domestic violence case). നെടുമ്പന കളയ്ക്കൽ ശരണ്യ ഭവനിൽ സതീശൻ (55) ആണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ...
പട്ന: ബീഹാറിൽ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ എ.കെ-47 തോക്ക് ഉപയോഗിച്ച് വെടിവെച്ച പോലീസുകാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സിവാൻ ജില്ലയിലെ ജില്ലാ ഇന്റലിജൻസ് യൂണിറ്റിലെ...